Month: April 2022

  • NEWS

    ന്യൂസ് എന്നാൽ എന്താണ്? ഇന്ത്യയുടെ പൂർണ്ണരൂപം അറിയാമോ…?

    1)ഇന്ത്യ (INDIA) Independent Nation Declared In August 2) എന്താണ് ന്യൂസ് (NEWS) North East West South 3) നോയിഡ (NOIDA- ഉത്തർപ്രദേശിലെ ഒരു നഗരം) New Okhala Industrial Development Authority 4) എടിഎം ATM Automated Teller Machine 5) എബിസി ABC Asthma Bronchitis Cancer 6)കെയുബി KUB Kidney Ureter Bladder 7)എസ്ടിഎൻ STN   Soft Tissue Neck   8)എസ്ഐ ജോയിന്റ് SI JOINT   Saccro Iliac Joint   9)ആർഎസി RAC   Reservation Against Cancellation 19) ഫിയറ്റ് FIAT Fabrica Italiana Auto Mobiles

    Read More »
  • NEWS

    പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും; വ്യാജചികിത്സകരെ കരുതിയിരിക്കുക

    പ്രമേഹത്തെക്കുറിച്ച് ഒട്ടേറെ അബദ്ധ ധാരണകൾ നിലനിൽക്കുന്നുണ്ട്. എന്താണ് പ്രമേഹമെന്നും പുതിയ ചികിത്സാരീതികൾ എങ്ങനെയാണെന്നും മനസ്സിലാക്കിയാൽ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും. പ്രമേഹത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. എന്താണ് പ്രമേഹം, പ്രമേഹം എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും അബദ്ധധാരണകളാണ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനിടവരുത്തുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഇക്കാര്യം പലരും മനസ്സിലാക്കുന്നത്, കുറേ ‘തട്ടിപ്പ് ചികിത്സ’കളിലും അശാസ്ത്രീയമായ ഉപദേശങ്ങളിലും വിശ്വസിച്ച് സമയം പാഴാക്കി, ഒടുവിൽ രോഗം സങ്കീർണമാകുമ്പോൾ മാത്രമാണ്. പ്രമേഹത്തെക്കുറിച്ച് ശാസ്ത്രീയമായി ഒട്ടേറെ വിവരങ്ങൾ ലഭ്യമാണെങ്കിലും അതൊന്നും അറിയാൻ മെനക്കെടാതെ വസ്തുതകളുടെ യാതൊരു അടിത്തറയുമില്ലാത്ത കള്ളപ്രചാരണങ്ങൾക്ക് പിന്നാലെ പോകുന്നവർ കുറവല്ല. പഞ്ചസാരയും പ്രമേഹവും ”എനിക്ക് പ്രമേഹം വരാൻ ഒരു സാധ്യതയും ഇല്ല സാർ, ചെറുപ്പം മുതലേ പഞ്ചസാര വളരെ കുറച്ചേ കഴിക്കാറുള്ളൂ”, എന്ന് വാദിക്കുന്ന ചില രോഗികളെ കാണാറുണ്ട്. പഞ്ചസാര കഴിക്കുന്നതുകൊണ്ടല്ല പ്രമേഹം വരുന്നത് എന്ന് മനസ്സിലാക്കുക. എന്നാൽ വെളുത്ത വിഷം (White Poison) എന്നറിയപ്പെടുന്ന പഞ്ചസാര…

    Read More »
  • NEWS

    തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കേ, കേരളത്തില്‍ പാര്‍ലമെന്റ് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഇപ്പോഴേ സജ്ജമാകാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം.     എം.പി സ്ഥാനമൊഴിഞ്ഞ നടന്‍ സുരേഷ് ഗോപിയുടെ താരപരിവേഷം ഇതിനായി ഉപയോഗപ്പെടുത്താനാണ് നീക്കം. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ സുരേഷ് ഗോപി ഇപ്പോള്‍ തൃശൂരില്‍ സജീവമാണ്. കൂടാതെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.     2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കേരളത്തില്‍ വോട്ട് ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു പരിധിവരെ പിടിച്ചുനിന്നെങ്കിലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പ്രകടനം പിറകോട്ട് പോയി.എല്ലാ വിഭാഗം വോട്ടര്‍മാരുടെയും പിന്തുണയില്‍ ഇടിവുണ്ടായി. 2016നേക്കാള്‍ രണ്ട് ശതമാനത്തിലേറെ വോട്ട് കുറഞ്ഞു. കൈയിലിരുന്ന സീറ്റും നഷ്ടമായി. ഇത്തവണ പ്രതീക്ഷയുള്ള മേഖലകളെന്ന നിലയിലാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.മെയ് രണ്ടാം വാരം…

    Read More »
  • NEWS

    തന്നോടൊപ്പം ഒരു മണിക്കൂർ ചിലവഴിക്കാൻ അച്ഛന് 50 ഡോളർ നൽകിയ മകൻ;ഓരോ മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കണം

    ‘സമയവും സ്നേഹം ഒരുപോലെയാണ്. ആർക്കുവേണ്ടിയും കാത്തിരിക്കില്ല.രണ്ടും നഷ്ടപ്പെട്ടതിനു ശേഷം ദുഃഖിച്ചിരുന്നിട്ടു കാര്യവുമില്ല’– വിഖ്യാതമായ ഈ ഗ്രീക്ക് പഴമൊഴിയുടെ പ്രസക്തി ഏറിവരുന്ന കാലത്തിലൂടെയാണ് നമ്മൾ ഇന്നു കടന്നുപോകുന്നത്.ആർക്കും ഒന്നിനും സമയമില്ല. സ്വന്തം കുടുംബത്തോടൊപ്പം ചെലവിടാൻ സമയമില്ലാത്ത അവസ്ഥ. അവരോട് മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധത്തിൽ തിരക്കുകൾ. ആ സമയക്കുറവ് പതിയെ പതിയെ ബന്ധങ്ങളെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവു ലഭിക്കുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും.  ഒരു മകൻ അവന്റെ അച്ഛന് നൽകിയ തിരിച്ചറിവ്  മകൻ : ഡാഡി ഞാനൊരു കാര്യം ചോദിച്ചോട്ടെ… ഡാഡി : “തീർച്ചയായും…. ചോദിച്ചോളൂ..” മകൻ: “ഒരു മണിക്കൂർ ജോലി ചെയ്താൽ ഡാഡിക്ക് എന്തു കിട്ടും??” ഡാഡി : “നീയത് അറിയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല ” അനാവശ്യ ചോദ്യവുമായി വന്നിരിക്കുന്നു. മകൻ : “ഡാഡി… പ്ലീസ്…ഒരു ചെറിയ കാര്യമുണ്ടായിരുന്നു.. ഒന്ന് പറയുമോ???” ഡാഡി : “അത്ര നിർബന്ധമാണെങ്കിൽ പറയാം… എനിക്ക് ഒരു മണിക്കൂറിന് 50 ഡോളർ കിട്ടും.” മകൻ : ആണോ??? (  തല…

    Read More »
  • NEWS

    സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശപാത തിരുവനന്തപുരത്ത് ഒരുങ്ങുന്നു

    തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാല്‍നടപാലം കിഴക്കേക്കോട്ടയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.നാല് കോടി രൂപാ ചെലവില്‍ 102 മീറ്റര്‍ നീളത്തിലാണ് സംസ്ഥാനത്തെതന്നെ ഏറ്റവും നീളം കൂടിയ ആകാശപാത കിഴക്കേക്കോട്ടയില്‍ ഒരുങ്ങുന്നത്. കിഴക്കേക്കോട്ടയിലെ ഗാന്ധിപ്പാര്‍ക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ആറ്റുകാല്‍ വിഴിഞ്ഞം ബസ്റ്റോപ്പുകളേയും പാളയം സ്റ്റ്യാച്യു ബസ്റ്റോപ്പുകളേയും ബന്ധിപ്പിക്കുന്നതാണ്. സ്റ്റേപ്പ് കയറാന്‍ പ്രയാസം ഉളളവരാണെങ്കില്‍ ഗാന്ധിപ്പാര്‍ക്കിന് സമീപത്തെ ബസ്റ്റോപ്പിലും കോവളം ഭാഗത്തേക്കുള്ള ബസ്റ്രോപ്പിലും ലിഫ്റ്റുമുണ്ട്. പരസ്യങ്ങല്‍ക്കായി 600 സ്ക്വയര്‍ഫീറ്റ് ഫോര്‍കെ എച്ച്‌ ഡി എല്‍ഇഡി വാളും ആകാശപ്പാതയില്‍ ഒരുക്കിയിട്ടുണ്ട്.     തലസ്ഥാനത്തിന്റെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും പാതയി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒപ്പം മുഴുവന്‍ ജില്ലകളിലേയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങളും ആകാശപാതയില്‍ ഒരുക്കും. സെല്‍ഫി പ്രീയര്‍ക്ക് പ്രത്യേക കോര്‍ണറും ഉണ്ടാകും. തിരുവനന്തപുരം നഗര സഭയുടെ സഹകരണത്തോടെ ആക്സ് എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ആകാശപാത നിര്‍മ്മിക്കുന്നത്.മേയ് രണ്ടാംവാരത്തോടെ ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

    Read More »
  • NEWS

    എല്ലാം മറ്റുള്ളവർക്ക് വേണ്ടി; വായിക്കാതെ പോകരുത് ഈ കുറിപ്പ്

    വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് , ഫാർമസിസ്റ്റില്ല … കടയിലെ പയ്യനോടു പറഞ്ഞു , അവൻ ഗുളിക തന്നു … പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി – ” ബോസ് എവിടെ ? ലീവാണോ ?” “അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് വീട്ടിൽ പോയതാ ….” ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല … ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് … അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ .. ഡോ. വന്നൂ … മരുന്നുകളുടെ എണ്ണവും അളവും കൂട്ടി …. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു … വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു … അപ്പോൾ…

    Read More »
  • NEWS

    നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു

    ലക്‌നൗ: നഴ്‌സിന്റെ കൈകളില്‍ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിന്‍ഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്ബോഴായിരുന്നു അപകടം നടന്നത്. എന്നാൽ കുഞ്ഞ് ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയ്‌ക്ക് പരിക്കേറ്റതായി തെളിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഡോക്ടറുടെ മുന്നിൽ ഈശ്വരൻ പോലും നിസ്സഹായനായി മാറി ;കാലനും !

    മോന് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് ഞാനും ചേhട്ടനും അവനും കൂടി രണ്ട് റിയാൽ ഷോപ്പിൽ പോയത്…സാധനങ്ങളും വാങ്ങി കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന് മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി….. റോഡരുകിൽ നിന്ന എനിക്ക് നേരെയായി അമിതവേഗത്തിൽ ഒരു കാർ പാഞ്ഞടുത്തു.. ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല… അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ ഇടിച്ചിട്ടിരുന്നു… ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂം പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത് എന്റെ പൊന്നുമോനെയായിരുന്നു…. അവൻ ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച… പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഹോസ്പിറ്റലിലെ ഐസിയു വിലാണ്.. കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ എന്റെ അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ മുഖവുമായൊരാൾ…ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി…. “നിങ്ങളാരാ ഡോക്ടർ ആണോ അതോ നേഴ്സോ” എന്റെ…

    Read More »
  • NEWS

    കോതമംഗലത്ത് ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ച്‌ കൊന്നു

    കോതമംഗലം: കോട്ടപ്പടി ചേറങ്ങനാലില്‍ ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ച്‌ കൊന്നു.കുടുംബ വഴക്കിനെ തുടര്‍ന്ന്  ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം.മനക്കക്കുടി സാജു (60)വിനെയാണ് ഭാര്യ ഏല്യമ്മ (തങ്ക) തലക്കടിച്ചു കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തുന്ന സാജുവും ഏല്യാമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നു.ഇതിനു മുൻപ് സാജു മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഏല്യാമ്മ  പൊലീസിൽ പരാതിയും നൽകിയിരുന്നു.സംഭവത്തില്‍ കോട്ടപ്പടി സ്റ്റേഷനില്‍ സാജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. മക്കള്‍:ബിബിന്‍, ബ്രിന്റോ, ബില്‍ബി

    Read More »
  • NEWS

    20 വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ ഏതെന്ന് അറിയാമോ? 2,122 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ?

    ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായം? Ans : ഇന്ത്യൻ സിനിമ *ഇന്ത്യൻ സിനിമയുടെ പിതാവ്? Ans : ദാദാ സാഹിബ് ഫാൽക്കെ *ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരം? Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം *ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തുക? Ans : പത്ത് ലക്ഷം രൂപ *ഫാൽക്കെ പുരസ്കാരവും ഭാരതരത്നവും ലഭിച്ച വ്യക്തികൾ? Ans : ലതാ മങ്കേഷ്കർ, സത്യജിത് റേ *പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ? Ans : രാജാ ഹരിശ്ചന്ദ്ര *രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്? Ans : ദാദാ സാഹിബ് ഫാൽക്കേ ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം? Ans : ആലം ആര (1931) *’ആലം ആര’ എന്ന ചിത്രം സംവിധാനം ചെയ്തത്? Ans : അർദേശിർ ഇറാനി ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം ? Ans : ഗാന്ധി (3 ലക്ഷം പേർ) *പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച…

    Read More »
Back to top button
error: