NEWS

ഗൂഗിൾ ഫോം ഇ പതിപ്പുമായി ഒരു അദ്ധ്യാപകൻ

ചുരുങ്ങിയ സമയം കൊണ്ട് ഇനി വിദ്യാർത്ഥികൾക്ക് അവരുടെ രചനകൾ ഇ പതിപ്പാക്കി മാറ്റാം .ഇതിനുള്ള പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് ആനക്കര ജി എച്ച് എസ് എസിലെ ഗണിത അധ്യാപകൻ ആയ ചാലിശ്ശേരി സ്വദേശി തോംസൺ .

ഗൂഗിൾ ഫോം എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുതിയ രീതി. ഗൂഗിൾ ഷീറ്റിൽ ഓട്ടോക്രാറ്റ് എന്ന അനുബന്ധ സോഫ്റ്റ്‌വെയർ കൂടി ചേർത്താണ് കുട്ടികൾക്ക് അവരുടെ രചനകൾ ഇ പുസ്തക രൂപത്തിൽ ആക്കാൻ അവസരമുള്ളത്. വിഷയത്തില്‍ ന്യൂസ്‌ദെനിനോട് പ്രതികരിച്ച് തോംസൺ മാഷ്.

Signature-ad

Back to top button
error: