ടോവിനോ തോമസ്സിന്റെ “വരവ് “

” അരവിന്ദന്റെ അതിഥികള്‍ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ടോവിനോ തോമസ്സിനെ നായകനാക്കി പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍
പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന പുതിയ സിനിമയാണ് “വരവ് “.

തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “വരവ് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു.സഹ രചയിതാക്കള്‍-സരേഷ് മലയങ്കണ്ടി,മനു മഞ്ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *