TRENDING

കങ്കണയും കുടുംബവും ബിജെപിയിലേക്കെന്ന് റിപ്പോർട്

ബോളിവുഡ് താരം കങ്കണ റണൗട്ടും കുടുംബവും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് .പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കങ്കണയുടെ ‘അമ്മ ആശാ നന്ദി പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾ കനത്തത് .

“ഞങ്ങൾ കോൺഗ്രസ് കുടുംബം ആണെന്ന് അറിഞ്ഞിട്ടും ഞങ്ങളെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി “കങ്കണയുടെ ‘അമ്മ വിഡിയോയിൽ പറയുന്നു .

കങ്കണയുടെ മുത്തച്ഛൻ സർജ് രാം കോൺഗ്രസ്സ് എംഎൽഎ ആയിരുന്നു .മാണ്ഡി ജില്ലയയിലെ ഗോപാൽപുർ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു അദ്ദേഹം .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: