കടുംവെട്ട് അവസാനിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഈ കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ മേഖലകളിലും അഴിമതിയാണ്. പുതിയതായി ഉയര്‍ന്നുവന്ന…

View More കടുംവെട്ട് അവസാനിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

ഉത്തരത്തിന്റെ സ്ഥലം ഒഴിച്ച് ഇടരുത്, എന്തെഴുതിയാലും മാർക്ക് കിട്ടും:വെട്ടിലായി ഡിഒഇ

സർക്കാർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒരു ഡിഒഇ നൽകിയ നിർദ്ദേശമാണ് തലക്കെട്ടായി നിങ്ങൾ വായിച്ചത്. ഡൽഹിയിലാണ് സംഭവം നടന്നത്. പരീക്ഷയെഴുതാന്‍ തയ്യാറായി ഹാളിൽ എത്തിയ വിദ്യാർത്ഥികളോട് ഡിഒഇ പറഞ്ഞു കൊടുക്കുന്ന സാരോപദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ…

View More ഉത്തരത്തിന്റെ സ്ഥലം ഒഴിച്ച് ഇടരുത്, എന്തെഴുതിയാലും മാർക്ക് കിട്ടും:വെട്ടിലായി ഡിഒഇ

സി.പി.എം, കോണ്‍ഗ്രസ് നേതാക്കളടക്കം അസംഖ്യം പേർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു: എം.ടി രമേശ്

കാസര്‍കോട്: സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്…

View More സി.പി.എം, കോണ്‍ഗ്രസ് നേതാക്കളടക്കം അസംഖ്യം പേർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു: എം.ടി രമേശ്

പിടി ഉഷയും ബിജെപിയിലേക്കെന്നു സൂചന

കായിക താരം പി ടി ഉഷ യും ബിജെപിയിലേക്ക് എന്ന സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയിൽ പിടി ഉഷ പാർട്ടി അംഗത്വം എടുക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.…

View More പിടി ഉഷയും ബിജെപിയിലേക്കെന്നു സൂചന

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് അതിനാല്‍ പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ‘ഏത് മണ്ഡലത്തില്‍ മത്സരിക്കും…

View More നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പണി പാളും, ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിന്റെ താക്കീത്

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാവണം ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതൃത്വം. പാർട്ടിയ്ക്ക് വിജയം ഉണ്ടായില്ലെങ്കിൽ നേതാക്കൾ ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. ഔദ്യോഗിക നേതൃത്വവും എതിർക്കുന്നവരും ഉത്തരം…

View More തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പണി പാളും, ബിജെപി സംസ്ഥാന നേതാക്കൾക്ക് കേന്ദ്രത്തിന്റെ താക്കീത്

അർഹതപ്പെട്ട തൊഴിലിനായി കേരളത്തിലെ യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നു:കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

തൃശ്ശൂർ: കേരളത്തിൽ അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കാലാകാലങ്ങളായി കേരളം ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫുമാണ് ഇതിന് കാരണക്കാരെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം…

View More അർഹതപ്പെട്ട തൊഴിലിനായി കേരളത്തിലെ യുവാക്കൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നു:കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

കോൺഗ്രസിന് പണി കിട്ടുമോ? ഹൈക്കമാൻഡ് അല്ല ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി – വീഡിയോ

കോൺഗ്രസിൽ ചേർന്ന ചലച്ചിത്ര സംവിധായകൻ മേജർ രവിക്ക് ചാഞ്ചാട്ടം. ഹൈക്കമാൻഡ് അല്ല, ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്…

View More കോൺഗ്രസിന് പണി കിട്ടുമോ? ഹൈക്കമാൻഡ് അല്ല ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിൽ

ഒരു ദിവ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് കൊ​ച്ചി​യി​ലെ​ത്തും . ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള സ​ന്ദ​ർ​ശ​നം ഔ​ദ്യോ​ഗി​ക​മാ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന…

View More പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിൽ

പാർട്ടിയിൽ സജീവമാകാൻ ശോഭയോട് മോഡി, കെ സുരേന്ദ്രന് വരുന്നത് വൻപണി -വീഡിയോ

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് കാരണമാകുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയാണ് ശോഭാസുരേന്ദ്രൻ മോഡിയെ…

View More പാർട്ടിയിൽ സജീവമാകാൻ ശോഭയോട് മോഡി, കെ സുരേന്ദ്രന് വരുന്നത് വൻപണി -വീഡിയോ