തമിഴ്‌നാട്ടില്‍ കനത്ത മഴ: ഒരടി കൂടി നിറഞ്ഞാല്‍ ചെമ്പഴപ്പാക്കം തടാകം തുറന്ന് വിടും

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുന്നു. ചെമ്പഴപ്പാക്കം റിസര്‍വോയര്‍ തടാകം കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 1 അടി കൂടി നിറഞ്ഞാല്‍ റിസര്‍വോയര്‍ തടാകം പുറത്തേക്ക് തുറന്ന് വിടും. 1000 ക്യൂസെക്‌സ്…

View More തമിഴ്‌നാട്ടില്‍ കനത്ത മഴ: ഒരടി കൂടി നിറഞ്ഞാല്‍ ചെമ്പഴപ്പാക്കം തടാകം തുറന്ന് വിടും

കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും പരക്കെ മഴ പെയ്യുന്നുണ്ട്.…

View More കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ

തമിഴകം പിടിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി .കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് തമിഴ്നാടിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുക .അടുത്ത വർഷമാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് .അമിത് ഷാ തന്നെ തമിഴ്‌നാട്ടിലെ പ്രചരണ പ്രവർത്തനങ്ങളുടെ…

View More അടുത്ത ലക്‌ഷ്യം തമിഴ്നാട് ,ബിജെപി ഇറക്കുന്നത് അമിത് ഷായെ തന്നെ

കമലയുടെ വിജയത്തില്‍ തിരുവാരൂര്‍ ഗ്രാമം

യു.എസില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ വിജയത്തില്‍ ആഘോഷിച്ച് തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തിലെ തുളസീന്ദ്രപുരത്തുകാര്‍. യുഎസിനും തമിഴ്‌നാടിനും എന്ത് ബന്ധമെന്നാണെങ്കില്‍ കമല ഹാരിസിന്റെ കാര്യത്തില്‍ ആ ബന്ധം വളരെ വലുതാണ്. കമലയുടെ അമ്മ…

View More കമലയുടെ വിജയത്തില്‍ തിരുവാരൂര്‍ ഗ്രാമം

സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം

ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രതിമയില്‍ കാവി നിറം ഒഴിക്കുകയും കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയുമായിരുന്നു. തമിഴ്്നാട്, തിരുച്ചിയിലെ ഇനാംകുളത്തൂരിലെ പെരിയാറിന്റെ പ്രതിമയാണ് നശിപ്പിച്ചത്. സംഭവം…

View More സാമൂഹ്യവിരുദ്ധ അതിക്രമം; പെരിയാറിന്റെ പ്രതിമ നശിപ്പിച്ചു, പ്രതിഷേധം ശക്തം

ബിജെപി ചരടുവലിക്കുന്നു ,അഴിമതിക്കാരിയെയും എഐഎഡിഎംകെയേയും ഒന്നിപ്പിക്കാൻ നീക്കം

തമിഴ്‌നാട്ടിൽ അവിഹിതകൂട്ടുകെട്ടിനു കളമൊരുങ്ങുന്നു .ബിജെപിയാണ് ചരട് വലിക്കുന്നത് . അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ വിഭാഗത്തെ എഐഎഡിഎംകെയിൽ ലയിപ്പിക്കാൻ ആണ് നീക്കം .തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശത്രുക്കൾ തമ്മിൽ…

View More ബിജെപി ചരടുവലിക്കുന്നു ,അഴിമതിക്കാരിയെയും എഐഎഡിഎംകെയേയും ഒന്നിപ്പിക്കാൻ നീക്കം

തമിഴ്‌നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി ,എ ഐ എ ഡി എം കെ -ബിജെപി ബന്ധം ഉലയുന്നു

തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ – ബിജെപി ബന്ധം തകർച്ചയിലേക്ക് .നേതാക്കൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ് . ദേശീയ സെക്രട്ടറി എച്ച് രാജയും പുതിയ സംസ്ഥാന അധ്യക്ഷൻ എൽ…

View More തമിഴ്‌നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി ,എ ഐ എ ഡി എം കെ -ബിജെപി ബന്ധം ഉലയുന്നു