സുശാന്ത് സിംഗ് രജ്പുതിന്റെ 5 ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

പട്ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ 5 ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ…

View More സുശാന്ത് സിംഗ് രജ്പുതിന്റെ 5 ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

സുശാന്തിന്റെ സഹോദരിമാരില്‍ ഒരാളുടെ കേസ് റദ്ദാക്കി

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. സഹോദരി മീട്ടു സിങ്ങിനെതിരെ നടി റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത…

View More സുശാന്തിന്റെ സഹോദരിമാരില്‍ ഒരാളുടെ കേസ് റദ്ദാക്കി

25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സുശാന്ത് സിംഗ് രജപുത് സിങ്ങിന്റെ സഹോദരി

അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഓർമ്മയിൽ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സഹോദരി ശ്വേതാ സിങ്ങ്. ഫിസിക്സ് വിഷയം തിരഞ്ഞെടുത്തിരിക്കുന്ന വർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ…

View More 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സുശാന്ത് സിംഗ് രജപുത് സിങ്ങിന്റെ സഹോദരി

ക്യാമറ കണ്ണുകളിൽ നിന്നും ഓടിയൊളിച്ച് റിയ ചക്രവർത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയായിരുന്നു ഇടക്കാലത്ത് വാർത്തകളിലെ താരം. റിയയുടെ കാമുകനും നടനുമായ സുശാന്തിന്റെ മരണത്തോടെയാണ് സിനിമാ മേഖലയിലെ ലഹരിമരുന്നു വ്യവസായവും അതിനു…

View More ക്യാമറ കണ്ണുകളിൽ നിന്നും ഓടിയൊളിച്ച് റിയ ചക്രവർത്തി

ബോളിവുഡ് ലഹരിമരുന്ന് കേസ്; രണ്ടരക്കോടിയുടെ മലാന ക്രീം പിടിച്ചെടുത്ത് എന്‍സിബി

ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ രണ്ടരക്കോടിയുടെ അഞ്ച് കിലോ മലാന ക്രീം പിടിച്ചെടുത്ത് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിന് പുറമെ 16 ലക്ഷം…

View More ബോളിവുഡ് ലഹരിമരുന്ന് കേസ്; രണ്ടരക്കോടിയുടെ മലാന ക്രീം പിടിച്ചെടുത്ത് എന്‍സിബി

ലഹരിക്കേസ്; നടി റിയയുടെ സഹോദരന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചു. സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയാണ് പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. തന്റെ…

View More ലഹരിക്കേസ്; നടി റിയയുടെ സഹോദരന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

മുംബൈ വന്‍കിട ലഹരി ഇടപാടുകാരന്‍ അറസ്റ്റില്‍, ദീപികയുടെ മാനേജറെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ലഹരിമരുന്ന് കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈ വന്‍കിട ലഹരി ഇടപാടുകാരന്‍ അബ്ദുല്‍ വാഹിതാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 650 ഗ്രാം കഞ്ചാവ്,…

View More മുംബൈ വന്‍കിട ലഹരി ഇടപാടുകാരന്‍ അറസ്റ്റില്‍, ദീപികയുടെ മാനേജറെ ചോദ്യം ചെയ്തു

നടി റിയ ചക്രവര്‍ത്തിയുടേയും ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടേയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി…

View More നടി റിയ ചക്രവര്‍ത്തിയുടേയും ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

സുശാന്ത് കേസ് ചര്‍ച്ചകളില്‍ നിര്‍ണായകപങ്ക് ബിജെപിക്ക്‌

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ പുതിയ ഒരു പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സുശാന്തിന്റെ മരണം കൊലപാതകമെന്ന തരത്തില്‍…

View More സുശാന്ത് കേസ് ചര്‍ച്ചകളില്‍ നിര്‍ണായകപങ്ക് ബിജെപിക്ക്‌

റിയ ലഹരി മാഫിയയിലെ പ്രധാന കണ്ണി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. ആ അന്വേഷണം ചെന്നെത്തിയത് ബോളിവുഡിലെ വലിയ ലഹരിബന്ധത്തിലും. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ…

View More റിയ ലഹരി മാഫിയയിലെ പ്രധാന കണ്ണി