Sabarimala
-
Kerala
August 2, 2022ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്നാനം അനുവദിക്കില്ല
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ.…
Read More » -
Kerala
January 3, 2022ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ.…
Read More » -
Kerala
January 3, 2022തർക്കത്തിനിടെ തേങ്ങ കൊണ്ട് എറിഞ്ഞു; ശബരിമലയിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്
പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമല താൽക്കാലിക ജീവനക്കാരന് പരിക്കേറ്റു. കോഴിക്കോട് (Calicut) ഉള്ളേരി സ്വദേശി ബിനീഷിനാണ് തലയ്ക്ക് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ…
Read More » -
Kerala
December 24, 2021മണ്ഡല പൂജ; ശബരിമലയിൽ തീർത്ഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണം
പത്തനംതിട്ട: തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം…
Read More » -
Kerala
December 22, 2021തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു, 25ന് ശബരിമലയിലെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. 25ന് ശബരിമലയിൽ എത്തും. ഇന്നു രാവിലെ ഏഴിനാണ് ഘോഷയാത്ര…
Read More » -
Kerala
December 22, 2021ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവറുള്‍പ്പെടെ 3 പേര് ഗുരുതരാവസ്ഥയില്‍
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘം…
Read More » -
Kerala
December 20, 2021ശബരിമലയിൽ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു
പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്നാണ് നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചത്. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍…
Read More » -
Kerala
December 15, 2021ശബരിമലയില്‍ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം ഉടന്‍ നീക്കിയേക്കും
പത്തനംതിട്ട:ശബരിമലയില്‍ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടന്‍ നീക്കിയേക്കും.പമ്പാ സ്നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലില്‍ അഭിഷേകം…
Read More » -
Kerala
December 1, 2021ശരണം വിളികൾ മുഴങ്ങി വീണ്ടും കാനന പാതകൾ
ശബരിമലയിലേക്ക് എരുമേലിയില്‍ നിന്ന് ആരംഭിക്കുന്ന പരമ്പരാഗത വനപാത വീണ്ടും തുറന്നു നൽകാൻ സാധ്യത.ഇതിനായി പ്രത്യേക സംഘം ഇന്ന് ഇവിടങ്ങളിൽ പരിശോധന നടത്തും.വനപാത തുടങ്ങുന്ന കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക്…
Read More » -
Kerala
November 30, 2021ശബരിമല തീര്‍ഥാടനം; മെഷീന് ചായ, കോഫി ഉള്‍പ്പെടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ചു
ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് മെഷീന് ചായ, കോഫി ഉള്‍പ്പടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ചായ(മെഷീന് 90 എംഎല്) സന്നിധാനത്ത് 9…
Read More »