Sabarimala
-
Breaking News
05/10/2025ആഗോള അയ്യപ്പസംഗമത്തില് ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും കൈവിട്ടു ; മൗനമാചരിച്ച് എന്എസ്എസ്, കിട്ടിയ മേല്ക്കൈ പോകുന്നുവെന്ന് ഇടത് മുന്നണിയിലും അടക്കം പറച്ചില്
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണപ്പാളി വിവാദം നാളെ മുതല് നിയമസഭയില് സര്ക്കാറിനെതിരെ ആഞ്ഞടിക്കാന് പ്രതിപക്ഷം. പുതിയ വിവാദങ്ങള് മലവെ ള്ളപ്പാച്ചില് പോലെ വരുമ്പോള് പ്രതിപക്ഷത്തിനെതിരേ പ്രതിരോധത്തി നുള്ള നീക്കത്തിലാണ്…
Read More » -
Breaking News
29/09/2025താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചു ; ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം പൂശിയ പാളികള് ഒക്ടോബര് 17ന് പുനസ്ഥാപിക്കും
കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷമായ വിമര്ശനത്തിന് പിന്നാലെ ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം പൂശിയ പാളികള് ഒക്ടോബര് 17ന് പുനസ്ഥാപിക്കാന് തീരുമാനമായി. തുലാമാസ പൂജകള്ക്കായി…
Read More » -
Breaking News
25/09/2025ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്ക്കുകയും തള്ളിക്കളയുകയും ചെയ്യും ; അവര് തന്നെ ശബരിമല ഭക്തരായി നടിക്കുകയും ചെയ്യും ; സര്ക്കാരിനെ പരോക്ഷമായി വിമര്ശിച്ച് ഗവര്ണര്
കോഴിക്കോട്: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകളുടെ ഭക്തി വലിയ ചര്ച്ചയായി മാറിയിരിക്കെ പരോക്ഷ വിമര്ശനം നടത്തി ഗവര്ണര്. ചിലര് അയ്യഭക്തരായി നടിക്കുകയാണെന്നും ശരിയായ ഭക്തി മനസ്സില് ഉണ്ടെങ്കില്…
Read More » -
Breaking News
22/09/2025‘വാവര്ചരിത്ര’ ത്തിന് അയ്യപ്പനുമായി പുലബന്ധം പോലുമില്ല ; മുസ്ളീം തീവ്രവാദി അയ്യപ്പനെ ആക്രമിക്കാന് വന്നയാള് ; ശ്രീരാമദാസ മിഷന് അധ്യക്ഷന് ശാന്താനന്ദ മഹര്ഷിയുടെ വിദ്വേഷപ്രകടനം
പത്തനംതിട്ട: ദേവസ്വംബോര്ഡിന്റെ അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില് വിദ്വേഷ പരാമര്ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന് ശാന്താനന്ദ മഹര്ഷി. വാവര് തീവ്രവാദിയാണെന്നും…
Read More » -
Breaking News
22/09/2025നരകത്തിലേക്കുള്ള വഴിയായി ഭഗവത്ഗീതയില് പറയുന്ന മൂന്ന് കാര്യങ്ങളും പിണറായി ചെയ്യുന്നുണ്ട് ; പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള് അല്ല ; അയ്യപ്പനെ കാനനവാസനായി കാണണം
പത്തനംതിട്ട: നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില് പറയുന്നത് മൂന്ന് കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നുണ്ടെന്നും ദൈവമില്ലെന്ന് പറയുന്ന വര് ഭഗവത് ഗീതയെപ്പറ്റി ഇപ്പോള് ക്ലാസ്സ്…
Read More » -
Breaking News
19/09/2025പമ്പയിലെ ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഡല്ഹിയിലും അയ്യപ്പസംഗമം ; നാളെ വൈകിട്ട് ആര്കെ പുരം അയ്യപ്പ ക്ഷേത്രത്തില് ഇന്ദുമല്ഹോത്രം അയ്യപ്പജ്യോതി തെളിയിക്കും
ന്യൂഡല്ഹി: പമ്പയില് നടക്കുന്ന ദേവസ്വം ബോര്ഡിന്റെ ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഡല്ഹിയിലും അയ്യപ്പസംഗമം. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വ ത്തിലാണ് ഡല്ഹിയിലും ബദല് അയ്യപ്പസംഗമം നടത്തുന്നത്. നാളെ…
Read More » -
Breaking News
17/09/2025ശബരിമല സ്വര്ണ്ണപ്പാളികളിലെ തൂക്കവ്യത്യാസം ; ശബരിമല ക്ഷേത്ര ഭരണത്തില് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു ഹൈക്കോടതി ; അന്വേഷണം വേണമെന്നും ഉത്തരവ്
കൊച്ചി: ശബരിമലയിലെ സ്വര്ണ്ണപ്പാളികളിലെ തൂക്കം കുറഞ്ഞത് വീഴ്ചയെന്ന് ഹൈക്കോടതി. ശബരിമല ക്ഷേത്ര ഭരണത്തില് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു. 2019 ല് സ്വര്ണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി…
Read More » -
Breaking News
11/09/2025അയ്യപ്പസംഗമം നടത്തുന്നതില് തെറ്റില്ല, ശബരിമലയുടെ പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കരുത് ; പണം ചെലവഴിക്കുന്നതും സുതാര്യമായിരിക്കണം ; സര്ക്കാരിന് കര്ശനനിര്ദേശം വെച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയുടെ പവിത്രകളയാതെ അയ്യപ്പസംഗമം നടത്താമെന്ന് കേരളാ ഹൈക്കോടതി. പുണ്യപൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ഇത് ഒരുതരത്തിലും ദോഷകരമായി ബാധിക്കരുതെന്നും സാമ്പത്തീക സുതാര്യത പാലിക്കണമെന്നും ആഗോള സംഗമത്തിന്…
Read More » -
Breaking News
08/09/2025ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ദേശം ശബരിമലമാസ്റ്റര്പ്ലാന് വിദേശനിക്ഷേപം സ്വീകരിക്കല് ; ഭക്തരായ സ്പോണ്സര്മാരില് നിന്നും പണം കണ്ടെത്തി വികസനപ്രവര്ത്തനങ്ങള് നടത്തും
കൊച്ചി: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമല മാസ്റ്റര്പ്ലാന് വിദേശനിക്ഷേപം സ്വീകരിക്കുയാണ് ഉദ്ദേശമെന്ന് ഹൈക്കോടതിയില് വിശദീകരണം നല്കി തിരുവിതാംകൂര് ദേവസ്വംബോര്ഡ്. ഭക്തരായ സ്പോണ്സര്മാരില് നിന്നും പണം കണ്ടെത്തി വികസനപ്രവര്ത്തനങ്ങള് നടത്തുകയാണ്…
Read More » -
Breaking News
01/09/2025ആഗോള അയ്യപ്പസംഗമം മലേഷ്യയിലെയും സിംഗപ്പുരിലെയും അയ്യപ്പഭക്തരുടെ ആവശ്യം ; രാഷ്ട്രീയ പാര്ട്ടികള്ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ല, ഏഴു മുഖ്യമന്ത്രിമാര്ക്ക് കത്തയച്ചെന്നും ദേവസ്വംബോര്ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സര്ക്കാര് വരുന്നത് മലേഷ്യയിലെയും സിംപ്പൂരിലെയും അയ്യപ്പഭക്തരുടെ ആവശ്യമാണ് അല്ലാതെ അതില് രാഷ്ട്രീയമില്ലെന്ന് ദേവസ്വംബോര്ഡ് പ്രസിഡന്റ് പി. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ…
Read More »