Sabarimala
-
Kerala
28/11/2022ശബരിമലയിൽ ഹൃദയാഘാതം മൂലം ഒന്നരയാഴ്ചക്കിടെ മരിച്ചത് 7 പേർ: വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ഇരുട്ടിൽ തപ്പുന്നു ആരോഗ്യവകുപ്പ്
അഭൂതപൂർവ്വമായ തിരക്കാണ് ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന്. നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നുമായി ലക്ഷങ്ങളാണ് പ്രതിദിനം മലകയറുന്നത്. പക്ഷേ തീർത്ഥാടകർക്കു വേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ മുൻ വർഷങ്ങളെ…
Read More » -
Local
15/11/2022നാളെ ശബരിമല നട തുറക്കും, ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍; ഇത്തവണ പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ
ഭക്തരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശ്രീ ധര്‍മശാസ്താ ക്ഷേത്രനട നാളെ (നവംബര്‍ 16ന്) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ…
Read More » -
Kerala
02/08/2022ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്നാനം അനുവദിക്കില്ല
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ.…
Read More » -
Kerala
03/01/2022ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ.…
Read More » -
Kerala
03/01/2022തർക്കത്തിനിടെ തേങ്ങ കൊണ്ട് എറിഞ്ഞു; ശബരിമലയിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്
പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമല താൽക്കാലിക ജീവനക്കാരന് പരിക്കേറ്റു. കോഴിക്കോട് (Calicut) ഉള്ളേരി സ്വദേശി ബിനീഷിനാണ് തലയ്ക്ക് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ…
Read More » -
Kerala
24/12/2021മണ്ഡല പൂജ; ശബരിമലയിൽ തീർത്ഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണം
പത്തനംതിട്ട: തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം…
Read More » -
Kerala
22/12/2021തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു, 25ന് ശബരിമലയിലെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. 25ന് ശബരിമലയിൽ എത്തും. ഇന്നു രാവിലെ ഏഴിനാണ് ഘോഷയാത്ര…
Read More » -
Kerala
22/12/2021ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവറുള്‍പ്പെടെ 3 പേര് ഗുരുതരാവസ്ഥയില്‍
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘം…
Read More » -
Kerala
20/12/2021ശബരിമലയിൽ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു
പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്നാണ് നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചത്. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍…
Read More » -
Kerala
15/12/2021ശബരിമലയില്‍ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം ഉടന്‍ നീക്കിയേക്കും
പത്തനംതിട്ട:ശബരിമലയില്‍ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടന്‍ നീക്കിയേക്കും.പമ്പാ സ്നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലില്‍ അഭിഷേകം…
Read More »