Robbering
-
Local
മുക്കുപണ്ടം പകരം ഇട്ട് അമ്മൂമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്നു, പൊലീസ് ചെറുമകനെ പൊക്കി
അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാൾ സ്വർണ്ണമാല കവർന്നത്. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ്…
Read More » -
Local
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ, കുപ്രസിദ്ധ മോഷ്ടാവ് ജ്വലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിൽ കുടുങ്ങി
തളിപ്പറമ്പ്: പരിയാരത്ത് ജ്വലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹരീഷ്കുമാറിനെ (49) യാണ് പരിയാരം…
Read More » -
Local
ദേശീയപാതയിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ
വടകര: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും…
Read More » -
Local
അനുജൻ ജ്യേഷ്ഠൻ്റെ വീട്ടിലെ കുരുമുളക് മോഷ്ടിച്ചു, മോഷണവിവരം അറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു
ഇടുക്കിയിലെ രാജമുടിയിൽ അനുജൻ സ്വന്തം ജ്യേഷ്ഠൻ്റെ വീട്ടിൽ കയറി 75 കിലോ കുരുമുളകു മോഷ്ടിച്ചു. മോഷണവിവരമറിഞ്ഞ് ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു. വീട്ടുകാർ തീർഥാടനത്തിനു പോയ…
Read More » -
Kerala
സ്ത്രീകളുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ അറസ്റ്റിലായ മൂന്നു യുവതികൾ റിമാൻഡിൽ
തലശ്ശേരിയിൽ മാല മോഷ്ടിച്ച കേസില്‍ പിടിയിലായ നാടോടി യുവതികൾ റിമാൻഡിൽ. തമിഴ്നാട് തൂത്തുക്കുടിയിലെ നിഷ (28), കാര്‍ത്ത്യായനി (38), പാര്‍വതി (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്…
Read More » -
Local
ജ്വലറികളിൽ മുക്കുപണ്ടം പകരം വെച്ച് സ്വർണം മോഷ്ടിക്കുന്നത് പതിവാക്കിയ 55 കാരി തിരുവല്ലയില്‍ അറസ്റ്റിലായി
ജ്വലറികളിൽ നിന്നും സ്വർണം മോഷ്ടിക്കുകയും മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പിടിയിലാകുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇന്ന് തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന…
Read More » -
India
തമിഴ്നാട്ടിലെ ദേശിയ പാതയിൽ കാർ തട്ടിയെടുത്ത് 2 കോടി കവർന്ന പ്രതികൾ പിടിയില്‍, രാത്രി വാഹനം തടഞ്ഞു നിർത്തി പണം കവരുന്ന ഈ സംഘത്തിലെ 6 പേരും മലയാളികള്‍
ഈറോഡ് ദേശീയപാതയില്‍ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കൊള്ള സംഘം പൊലീസ് പിടിയിൽ. ഈറോഡ് പോലീസ് അറസ്റ്റുചെയ്തു 6…
Read More » -
Crime
നാട്ടിലുടനീളം കള്ളന്മാർ വിലസുന്നു, കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിക്കുന്ന ഈ മോഷണ സംഘങ്ങളെ കരുതിയിരിക്കൂ; ജാഗ്രത പാലിക്കൂ
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ കാറിലെത്തി വന്‍ കവര്‍ച്ച നടത്തിയ ‘ജപ്പാന് ജയന്’ എന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര…
Read More » -
Local
കണ്ണൂരില്‍ വീട് കുത്തിതുറന്ന് 13 പവന് സ്വര്‍ണവും 15000 രൂപയും മോഷ്ടിച്ചു, പരാതിക്കാരിയുടെ ബന്ധുവായ മോഷ്ടാവ് അറസ്റ്റിൽ
കണ്ണൂരില്‍ വീട് കുത്തിതുറന്ന് 13 പവന് സ്വര്‍ണവും 15000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പ്രതി ബന്ധു തന്നെയെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പരാതിക്കാരിയായ പുഷ്പലതയുടെ സഹോദരിയുടെ മകളുടെ…
Read More » -
Local
സ്വർണ കടകളിൽ മോഷണം നടത്തുന്ന മാഫിയ സംഘത്തിലെ രണ്ടുസ്ത്രീകൾ അറസ്റ്റിൽ, തളിപ്പറമ്പിൽ നിന്ന് സ്വർണ വളകളുമായി മുങ്ങിയ ഇവർ കൊയിലാണ്ടിയിൽ വച്ചാണ് വലയിൽ കുടുങ്ങിയത്
സ്വർണ്ണ കടകളിൽ മോഷണം നടത്തുന്ന സ്ത്രീകൾ കൊയിലാണ്ടിയിൽ വച്ച് പിടിയിലായി. കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ അറ്റ്ലസ് ജ്വലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വെച്ച് മോഷണശ്രമത്തിനിടെയാണ്…
Read More »