kerala
-
NEWS
ബുറെവി ചുഴലിക്കാറ്റ് : അടുത്ത 48 മണിക്കൂറില്‍
ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറില്‍ എത്തുമെന്നും തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.…
Read More » -
NEWS
പാലക്കാട് യുഡിഎഫ് ബിജെപി ജമാഅത്ത് കൂട്ടുകെട്ട്; വികൃത മുന്നണിയെന്ന് മന്ത്രി എ കെ ബാലൻ; പാലക്കാട് എൽഡിഎഫ് വൻമുന്നേറ്റം നേടുമെന്നും മന്ത്രി
2015 ലേതിനെക്കാളും വലിയ മുന്നേറ്റം പാലക്കാട് എൽഡിഎഫിന് ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ടേത്. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു.…
Read More » -
NEWS
നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി
കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കാണാതായി. ഇന്നലെ രാത്രി കടലില്‍ പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ബോട്ടുകള്‍…
Read More » -
NEWS
കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ക്കും ആര്.ടി.പി.സി.ആര് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ…
Read More » -
NEWS
ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വെ.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് കോടതി കാലാവധി നീട്ടിയത്. അതേസമയം, ഇബ്രാഹിം…
Read More » -
NEWS
നാടിനെ നടുക്കിയ യുവാവിന്റെ ആസിഡ് ആക്രമണം; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍
കൊല്ലം: ഭാര്യയുടേയും മകളുടേയും അയല്‍വാസിയായ കുട്ടികളുടേയും ശരീരത്തില്‍ ആസിഡൊഴിച്ച് യുവാവ്. ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന…
Read More » -
NEWS
ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു. പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുളളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ശിവശങ്കറിനോടൊപ്പം…
Read More » -
NEWS
ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585,…
Read More » -
NEWS
നീതിയുടെ വിജയം: ഉമ്മന്‍ചാണ്ടി
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം; സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്ത സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി ശരിവെയ്ക്കുകയും…
Read More »