kerala
-
NEWS
സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്…
Read More » -
NEWS
ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി.കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് അർദ്ധരാത്രിയോടെ തന്നെ…
Read More » -
NEWS
പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യക്ഷ സമര പാതയിലേക്ക്
പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും സ്കൂള്‍ തുറക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത 1632 പേര്‍ക്ക് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പെടുത്തി നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍…
Read More » -
NEWS
പെരിയ ഇരട്ടക്കൊലയിലെ തെളിവുകൾ പലതും നഷ്ടപ്പെട്ടു, കൊലപാതകം നടന്ന പ്രദേശങ്ങള്‍ക്കും രൂപമാറ്റം; സി.ബി.ഐക്ക് മുന്നിൽ കടമ്പകളേറെ…
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ. 2019 ഫെബ്രുവരി 17 രാത്രിയാണ് കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ടത്. ആദ്യം…
Read More » -
NEWS
നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി
2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തിൽ സുഗമമാക്കാൻ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങൾ സംബന്ധിച്ച്…
Read More » -
NEWS
ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107…
Read More » -
NEWS
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍
നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ…
Read More » -
NEWS
തിരുവനന്തപുരത്ത് 217 ക്യാമ്പുകൾ തുറന്നു; എൻ. ഡി. ആർ. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ 217 ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലകളിൽ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ 161 ക്യാമ്പുകൾ…
Read More » -
NEWS
ലഹരി വിളയുന്ന വഴിയോരങ്ങള്‍…
വനമേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കൃഷി ഇപ്പോഴിതാ റോഡരികിലേക്ക്. വേറെങ്ങുമല്ല നമ്മുടെ എറണാകുളത്ത്. എക്സൈസിനെ ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൃഷി രീതി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍…
Read More » -
LIFE
ബുറെവി ഗതി മാറുന്നു ,കൊല്ലം ജില്ലയിലും പ്രവേശിച്ചേക്കും
ബുറെവി ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു .ബുറെവി തിരുവനന്തപുരം, കൊല്ലം അതിർത്തികളിൽ പ്രവേശിക്കാൻ സാധ്യത .തൂത്തുക്കുടിയിൽ നിന്ന് തിരുനെൽവേലി കടന്നാണ് കേരളത്തിൽ എത്തുന്നത് . നാലിന് രാവിലെ തമിഴ്നാട്…
Read More »