Election
-
NEWS
സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അഡ്വ. വിബിത ബാബുവിന് പരാജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്നു വിബിത ബാബു. എല്‍.ഡി.എഫിലെ…
Read More » -
NEWS
ബിജെപിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ പ്രമുഖ നേതാവിന്റെ തോല്‍വി…
Read More » -
NEWS
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്ഹാസന്
നടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും മത്സരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്…
Read More » -
Lead News
തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിക്കില്ലെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിക്കില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പിയെ തടയാൻ സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇടത് മുന്നണി എല്ലാ കരുതലും…
Read More » -
NEWS
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് കെ. സുരേന്ദ്രൻ
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും…
Read More » -
NEWS
കണ്ണൂരിൽ കള്ളവോട്ട് ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍
കണ്ണൂര്‍: കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദാണ് പോലീസിന്റെ പിടിയിലായത്. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വിദേശത്തുളള സഹോദരന്റെ…
Read More » -
NEWS
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. നാദാപുരം ചിയ്യൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ഇതുവരെ പോളിങ് ശതമാനം 60.10
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. 2.17 PM പോളിംഗ് ശതമാനം സംസ്ഥാനം – 60.10 %…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. മുനിസിപ്പാലിറ്റി മലപ്പുറം പൊന്നാനി – 43.96 തിരൂര്‍ – 47.25…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധിയുണ്ടാകുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍…
Read More »