Election
-
Lead News
തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിക്കില്ലെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിക്കില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പിയെ തടയാൻ സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇടത് മുന്നണി എല്ലാ കരുതലും…
Read More » -
NEWS
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് കെ. സുരേന്ദ്രൻ
എൻഡിഎക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും…
Read More » -
NEWS
കണ്ണൂരിൽ കള്ളവോട്ട് ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍
കണ്ണൂര്‍: കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദാണ് പോലീസിന്റെ പിടിയിലായത്. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വിദേശത്തുളള സഹോദരന്റെ…
Read More » -
NEWS
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. നാദാപുരം ചിയ്യൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ഇതുവരെ പോളിങ് ശതമാനം 60.10
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. 2.17 PM പോളിംഗ് ശതമാനം സംസ്ഥാനം – 60.10 %…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. മുനിസിപ്പാലിറ്റി മലപ്പുറം പൊന്നാനി – 43.96 തിരൂര്‍ – 47.25…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധിയുണ്ടാകുമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് ഇത്തവണ മുന്‍തൂക്കം ലഭിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍…
Read More » -
NEWS
അവസാനഘട്ട തിരഞ്ഞെടുപ്പ്: 20,603 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിങ്കളാഴ്ച നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 20,603…
Read More » -
NEWS
സീറ്റ് വിഭജനത്തില്‍ കടുത്ത അവഗണന: മാണി സി കാപ്പന്
പാലാ: സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് തഴഞ്ഞു. സീറ്റ് വിഭജനത്തില്‍…
Read More » -
NEWS
104-ാം വയസ്സിലും അവശതകള്‍ മറന്ന് കൊച്ചുമകന് വോട്ട് ചെയ്യാനെത്തി മുത്തശ്ശി
തൃശ്ശൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കൊച്ചുമകന് വോട്ട് നല്കാന് എത്തി 104 വയസ്സിലൊരു മുത്തശ്ശി. പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജിന് വോട്ട് ചെയ്യാനാണ് രാപ്പാള്‍ കിഴക്കേവളപ്പില്‍…
Read More »