NEWS

കണ്ണൂരിൽ കള്ളവോട്ട് ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂര്‍: കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദാണ് പോലീസിന്റെ പിടിയിലായത്.

കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വിദേശത്തുളള സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു.

Back to top button
error: