Lead NewsNEWS

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ സി.പി. എം സംസ്ഥാന സെക്രട്ടറി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ബി​.ജെ​.പി​യെ ത​ട​യാ​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​ത് മു​ന്ന​ണി എ​ല്ലാ ക​രു​ത​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വിജയരാഘവൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മു​ന്നേ​റ്റം ഇ​ട​ത് മു​ന്ന​ണി കാ​ഴ്ച വ​യ്ക്കും. കൂ​ടു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത് മു​ന്ന​ണി ഭ​ര​ണം ഉ​റ​പ്പാ​ണ്.കേ​ര​ള കോ​ൺ​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലു ഇ​ട​ത് മു​ന്ന​ണി മൂ​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: