delhi
-
Lead News
പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണക്കവര്‍ച്ച; മോഷ്ടാവ് പിടിയില്‍
ന്യൂഡല്‍ഹി: പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂറിനാണ് അറസ്റ്റിലായത്. സ്വര്‍ണക്കടയില്‍നിന്ന് 25 കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്.…
Read More » -
NEWS
ഒരുലക്ഷം ട്രാക്ടറുകളുമായി കിസാന്‍ പരേഡ്
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് സംഘടിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരം കിസാന്‍ പരേഡില്‍ ഒരു ലക്ഷം…
Read More » -
Lead News
കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ ഹാജരാകില്ല, കർഷക സമരം വഴിത്തിരിവിലേക്ക്
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ നാളെ കേന്ദ്രസർക്കാരുമായി വീണ്ടും കൂടിക്കാഴ്ചയും സമിതിയോഗം നടത്താൻ ഇരിക്കെ ചില കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന് ഉത്തരവിനെതിരെ…
Read More » -
NEWS
കര്‍ഷകസമരം: ഒന്‍പതാം ചര്‍ച്ച ഇന്ന്, സുപ്രിം കോടതി നിയോഗിച്ച സമിതിയിലെ അംഗം പിന്മാറി
കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടം എങ്ങുമെത്താത്ത നിലയില്‍ തുടരുന്ന വേളയില്‍ കേന്ദ്രവുമായി ഇന്ന് ഒന്‍പതാം വട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ ഒരുങ്ങുന്നു. അതേ…
Read More » -
Lead News
കര്‍ഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി
ഡല്‍ഹിയിലെ കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യം പരിഗണിച്ച് താന്‍…
Read More » -
Lead News
ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമം സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം തുടരാന്‍ സാധ്യതയെന്ന് സൂചന. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത്. കോടതി നിയോഗിച്ച സമിതിയുമായി…
Read More » -
Lead News
ഡല്‍ഹിയിലും ജമ്മുവിലും പക്ഷിപ്പനി ഭീതി; നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍
ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി;കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ന്യൂഡല്‍ഹി: നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍. മയൂര്‍ വിഹാറിലെ പാര്‍ക്കിലാണ് നൂറിലധികം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനാല്‍…
Read More » -
Lead News
ശരത് പവാർ കേരളത്തിലേക്ക്…
എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പാവറിന് ഒപ്പം കേരളത്തിലെത്തുമെന്നാണ് വിവരം എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം…
Read More » -
Lead News
പക്ഷിപ്പനി; കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേകസംഘം
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദർശനം നടത്തുക. അതേസമയം…
Read More » -
Lead News
ഡല്‍ഹിയില്‍ കോവിഡ് വാക്സിന് സൗജന്യം: ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. വാക്സിന് വിതരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ…
Read More »