delhi
-
Lead News
ശരത് പവാർ കേരളത്തിലേക്ക്…
എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പാവറിന് ഒപ്പം കേരളത്തിലെത്തുമെന്നാണ് വിവരം എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം…
Read More » -
Lead News
പക്ഷിപ്പനി; കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേകസംഘം
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദർശനം നടത്തുക. അതേസമയം…
Read More » -
Lead News
ഡല്‍ഹിയില്‍ കോവിഡ് വാക്സിന് സൗജന്യം: ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. വാക്സിന് വിതരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ…
Read More » -
Lead News
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ്; മുന്നറിയിപ്പുമായി കര്‍ഷകര്‍
കേന്ദ്രസര്‍ക്കാരിനെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനനഗരിയില്‍ കര്‍ഷപ്രക്ഷോഭം കൊടുപിരികൊണ്ടിരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ ഇപ്പോഴിതാ പുതിയ മുന്നറിയിപ്പുമായി എത്തിയരിക്കുകയാണ് കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ ജനുവരി 26ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
Read More » -
Lead News
കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന് ആത്മഹത്യ ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന് ആത്മഹത്യ ചെയ്തു. അഭിഭാഷകന് അമര്‍ജീത് സിങാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ…
Read More » -
Lead News
കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ…
Read More » -
Lead News
പ്രിയങ്കയും കോണ്‍ഗ്രസ് എം.പിമാരും അറസ്റ്റില്‍
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ് ചെയ്തു. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന് വരെ നടത്താനിരുന്ന മാര്‍ച്ചിന്…
Read More » -
Lead News
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി മോത്തിലാല്‍ വോറ അന്തരിച്ചു
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്…
Read More » -
Lead News
വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍…
Read More » -
Lead News
ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത
ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി. ഹരിയാണയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍…
Read More »