congress
-
Breaking News
പദ്ധതി അടിപൊളി; പക്ഷേ, പണം നല്കില്ല; ഏഴു വര്ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന് ഭാരത് ഇന്ഷുറന്സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്; ആശുപത്രികള്ക്ക് നല്കാനുള്ളത് 1.21 ലക്ഷം കോടി; പിന്മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്ഷത്തിനുശേഷം മോദി സര്ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന് ഭാരത് ഹെല്ത്ത് ഇന്ഷുറന്സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്. ഇന്ത്യയിലാകെ സര്ക്കാര്- സ്വകാര്യ ആശുപത്രകളടക്കം…
Read More » -
Breaking News
കെ.എസ്.യു. സ്ഥാനാര്ഥിയായി മത്സരിക്കേണ്ട പെണ്കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്മാറാന് പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി
കണ്ണൂര്: കണ്ണൂരില് എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്സ്ബുക്കില്. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ…
Read More » -
Breaking News
അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില് ഒരു ജില്ല മുഴുവന് കുടിയൊഴിപ്പിക്കാന് നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള് സോഷ്യല് മീഡിയയില് വൈറല്; നിങ്ങള് തമാശ പറയുകയാണോ എന്നും കോടതി
ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്മാണക്കമ്പനിക്കു വന് തോതില് ഭൂമി നല്കാനുള്ള അസം സര്ക്കാരിന്റെ നീക്കങ്ങള് വിവാദത്തില്. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര…
Read More » -
Breaking News
അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിജിലന്സ് റിപ്പോര്ട്ടിന്റെ പൂര്ണരൂപം പുറത്ത്; വെളിച്ചത്തു വന്നത് സര്ക്കാര് പൂഴ്ത്തിയ റിപ്പോര്ട്ട്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില് എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന് ക്ലീന്ചിറ്റ് നല്കിയ വിജിലന്സ് റിപ്പോര്ട്ടിന്റെ പൂര്ണരൂപം പുറത്ത്. റിപ്പോര്ട്ട് സര്ക്കാര് പൂഴ്ത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടില്ലെന്നായിരുന്നു…
Read More » -
Breaking News
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടല്; പാര്ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് കൃഷിമന്ത്രി പി. പ്രസാദ്; കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതില് അന്വേഷണം പ്രഖ്യാപിച്ചതിലും വിമര്ശനം; വിള്ളല് പുകയുന്നു
തിരുവനന്തപുരം: കൃഷിവകുപ്പില് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടലില് പാര്ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് മന്ത്രി പി. പ്രസാദ്. മുന്നണി മര്യാദ കണക്കിലെടുത്ത് തന്റെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണ്…
Read More » -
Breaking News
ഗാന്ധിജിക്കു മുകളില് സവര്ക്കര്; സുരേഷ് ഗോപിയുടെ കീഴിലുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര് വിവാദത്തില്
ന്യൂഡല്ഹി: ഗാന്ധിജിക്ക് മുകളില് സവര്ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, സവര്ക്കര് എന്നിവരടങ്ങുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.…
Read More » -
Breaking News
തനിക്കെതിരായ ആരോപണം പോലീസിലെ ഗൂഢാലോചന; പി.വി. അന്വറിനു വഴങ്ങാത്തതില് പക; അജിത് കുമാറിന്റെ മൊഴിപ്പകര്പ്പ് പുറത്ത്; ‘അന്വറിനെ കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്ദേശപ്രകാരം’
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്ക്ക് പിന്നില് പൊലീസിനുള്ളിലെ ഗൂഢാലോചനയെന്ന് എ.ഡി.ജി.പി എം.ആര് അജിത്കുമാറിന്റെ മൊഴി. വ്യാജരേഖകള് ചമച്ചത് പൊലീസില് നിന്നാണെന്നും അന്വേഷണം നടത്തണമെന്നും അജിത്കുമാര് ആവശ്യപ്പെടുന്നു. വിജിലന്സ് അന്വേഷണ…
Read More » -
Breaking News
തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേട്: പരാതികള് ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന് നിലപാട് പൊളിച്ചടുക്കി കെ.പി. രാജേന്ദ്രന്; പ്രാഥമിക പട്ടിക വന്നപ്പോള് മുതല് നല്കിയത് അഞ്ചിലേറെ പരാതികള്; എല്ലാം വാങ്ങിവച്ചു; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലും ചേര്ത്തു 10 വോട്ട്
തൃശൂര്: പാര്ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്പട്ടിക ക്രമക്കേടിനെക്കുറിച്ചു തൃശൂരില്നിന്നു പരാതികള് ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതാവിരുദ്ധമെന്നു സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്. കമ്മീഷന് പരാതികള്…
Read More » -
Breaking News
തൃശൂര് കോണ്ഗ്രസിലെ അടി തീരുന്നില്ല; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല; ഐഎന്ടിയുസി പരിപാടിയില് പങ്കെടുക്കാതെ വി.ഡി. സതീശന് മടങ്ങി; തുമ്മിയാല് തെറിക്കുന്ന മൂക്കെങ്കില് പോകട്ടെന്ന് തുറന്നടിച്ച് നേതാക്കള്; വിമര്ശനവുമായി ആര്. ചന്ദ്രശേഖറും
തൃശൂര്: ഐ എന്ടിയുസിയുടെ ജനറല് കൗണ്സില് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവസാന നിമിഷം പരിപാടിയില് പങ്കെടുക്കാതെ മടങ്ങി. ടൗണ്ഹാളിലെ സമ്മേളന സ്ഥലത്തേക്കുള്ള…
Read More »
