congress
-
Breaking News
തൃശൂര് കോണ്ഗ്രസിലെ അടി തീരുന്നില്ല; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല; ഐഎന്ടിയുസി പരിപാടിയില് പങ്കെടുക്കാതെ വി.ഡി. സതീശന് മടങ്ങി; തുമ്മിയാല് തെറിക്കുന്ന മൂക്കെങ്കില് പോകട്ടെന്ന് തുറന്നടിച്ച് നേതാക്കള്; വിമര്ശനവുമായി ആര്. ചന്ദ്രശേഖറും
തൃശൂര്: ഐ എന്ടിയുസിയുടെ ജനറല് കൗണ്സില് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവസാന നിമിഷം പരിപാടിയില് പങ്കെടുക്കാതെ മടങ്ങി. ടൗണ്ഹാളിലെ സമ്മേളന സ്ഥലത്തേക്കുള്ള…
Read More » -
Breaking News
അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു; വയനാട് പട്ടികയില് ക്രമക്കേടില്ലെന്ന് വോട്ടര്മാര്; ചൗണ്ടേരി എന്നതു വീട്ടുപേരല്ല, സ്ഥലപ്പേര്; വള്ളിയമ്മയും മറിയവും രണ്ടു വീട്ടിലെ വോട്ടര്മാര്
കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില് ബിജെപി ഉയര്ത്തിയ വോട്ടര് പട്ടികയിലെ ക്രമക്കേട് ആരോപണം പൊളിയുന്നു. കല്പ്പറ്റ മണ്ഡലത്തിലെ ചൗണ്ടേരി എന്നത് വീട്ടുപേരല്ലന്നും ഇത് സ്ഥലപ്പേരായി ചേര്ക്കുന്നതാണെന്നും വോട്ടര്മാര്…
Read More » -
Breaking News
വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല
തൃശൂര്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള് തൃശൂരില് വോട്ട് ചേര്ക്കാന് നല്കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല് തെളിവുകള് പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും…
Read More » -
Breaking News
‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’; വോട്ട് തട്ടിപ്പ്, കന്യാസ്ത്രീ വിഷയങ്ങളില് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസാരിച്ചത് പ്രവര്ത്തകരോടും നേതാക്കളോടും; എംപി ഓഫീസും സന്ദര്ശിച്ചു
തൃശൂര്: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകള് ആക്രമിക്കപ്പെട്ട വിഷയങ്ങളില് പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കില് മാധ്യമ പ്രവര്ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നല്കി അദ്ദേഹം…
Read More » -
Breaking News
വോട്ടു കൊള്ളയില് പ്രതിഷേധം കനക്കുന്നു; സുരേഷ് ഗോപി ഇന്നു തൃശൂരില്; സ്ഥിര താമസക്കാര്ക്ക് വോട്ടെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചെന്നും തെളിവുകള്
തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശൂരില് കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്ത്തി സിപിഎമ്മും കോണ്ഗ്രസും വലിയ പ്രതിഷേധമാണ് ഉയര്ത്തുന്നത്. രാഹുൽ ഗാന്ധി…
Read More » -
Breaking News
ബിഹാറില് പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്സ് വാങ്ങിയതിലും മെഡിക്കല് കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്ഥ പേര് രാകേഷ് കുമാര്; പത്തുവര്ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്
ന്യൂഡല്ഹി: ബിഹാര് തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്. പ്രശാന്ത് കിഷോറിന്റെ ജന് സുരാജ് പാര്ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്ത്തിവിടുന്നത്. എന്നാല്,…
Read More » -
Breaking News
സുരേഷ് ഗോപിയുടെ ഡ്രൈവര്ക്കും തൃശൂരില് വോട്ട്; ഫ്ളാറ്റിന്റെ ഉടമപോലും അറിഞ്ഞില്ല താമസിക്കുന്ന വിവരം! തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില് വോട്ട് തിരുവനന്തപുരത്ത്; വോട്ടര് ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്
തൃശൂര്: എങ്ങനെയും തൃശൂര് പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന് ക്രമക്കേടുകളുടെ വിവരങ്ങള് രണ്ടാം ദിവസവും ഒന്നൊന്നായി പുറത്തുവരുന്നു. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടുവരെ ചേര്ത്തെന്ന ആരോപണം…
Read More » -
Breaking News
വോട്ടര് പട്ടിക: തട്ടിപ്പു നടപ്പാക്കാന് കേരളത്തില് ബിജെപി തെരഞ്ഞെടുത്തത് തൃശൂര്; മുഴുവന് ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില് അപ്പോക്കാണാം: വി.ഡി. സതീശന്
തൃശൂര്: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല് ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര് പട്ടികയിലുള്ള മുഴുവന് ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ-…
Read More » -
Breaking News
വോട്ടുകൊള്ള ആരോപണം: കൂടിക്കാഴ്ച ഉടന്; സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി: വോട്ടുകൊള്ള ആരോപണത്തില് പ്രതിപക്ഷ എംപിമാര്ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില് എത്താന് നിര്ദേശം നല്കി.…
Read More » -
Breaking News
ഓഗസ്റ്റ് 14 വിഭജന ഭീകരതാദിനമായി ആചരിക്കണം: വിചിത്ര ഉത്തരവുമായി ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്; ‘യൂണിവേഴ്സിറ്റികള് സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണം; വിസിമാര് പ്രത്യേക ആക്ഷന് പ്ലാന് രൂപീകരിക്കണം’
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്. സര്വകലാശാലകള്ക്ക് ഔദ്യോഗികമായി രാജ്ഭവന് നിര്ദേശം നല്കി. സെമിനാറുകളും നാടകങ്ങളും…
Read More »