CBI
-
Kerala
ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ
ലൈഫ് മിഷന് പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ കോടതിയെ…
Read More » -
NEWS
ലാവ്ലിന് കേസില്‍ സുപ്രീംകോടതിയിൽ ചൊവ്വാഴ്ച മുതൽ വാദം ആരംഭിക്കാം: സി.ബി.ഐ
ചൊവ്വാഴ്ച മുതൽ ലാവ്ലിന് കേസിൻ്റെ വാദം സുപ്രീം കോടതിയിൽ ആരംഭിക്കാൻ തയാറെന്ന് സിബിഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചൊവ്വാഴ്ച…
Read More » -
NEWS
ജെസ്ന മരിയ ജയിംസ് തിരോധാനക്കേസ് സിബിഐ യ്ക്ക്
ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം…
Read More » -
NEWS
സോളാറിലെ സിബിഐ അന്വേഷണം: തോൽവി മണക്കുന്ന പിണറായി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു: വി. മുരളീധരൻ
അഞ്ച് വർഷം സോളാർ കേസിലെ കുറ്റകാർക്കെതിരെ ചെറുവിരൽ അനക്കാതിരുന്ന ഇടത് സർക്കാർ ഇപ്പോൾ കേസ് സിബിഐക്ക് വിട്ടത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ…
Read More » -
NEWS
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക്
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി…
Read More » -
NEWS
ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി; കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ സിബിഐ
സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക് ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുഎയുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ അനലിറ്റിക്സ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ സിബിഐ കേസെടുത്തു. ഇന്ത്യയിലെ 5.6 ലക്ഷത്തോളം…
Read More » -
VIDEO
-
NEWS
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഒരു എഫ്ഐആര്‍ ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം തേടി സിബിഐ
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ അനുവാദം തേടി സി.ബി.ഐ കോടതിയെ സമീപിച്ചു. എല്ലാ പരാതികളും ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍…
Read More » -
NEWS
വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍
കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍. സര്‍ക്കാരിന് നേരിട്ട് വിജ്ഞാപനം ഇറക്കുന്നതിന് നിയമപ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ കേസിലെ…
Read More » -
NEWS
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സിബിഐയുടേയും ഡിആര്‍ഐയുടെയും സംയുക്തസംഘമാണ് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ…
Read More »