LIFE

  • വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, എന്നും അദ്ദേഹത്തിനൊപ്പം; ആശിഷ് വിദ്യാര്‍ഥിയെ പിന്തുണച്ച് ആദ്യ ഭാര്യ

    മുംബൈ: മുന്‍ ഭര്‍ത്താവ് ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്റെ മുന്‍ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജോഷി പറഞ്ഞു. 2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ”ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാരര്‍ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു.”രജോഷി പറഞ്ഞു. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍…

    Read More »
  • രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ ഫംഗസ് ബാധയാണ്; ചികിത്സ തേടാൻ മടിക്കരുത്

    തൊലിയിലും രഹസ്യ ഭാഗങ്ങളിലും ഫംഗസ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ, പാടുകൾ, വരണ്ട ചർമ്മം, എന്നിവ നിങ്ങളെ  ബുദ്ധിമുട്ടിക്കുന്നുവോ ?   സ്വകാര്യഭാഗങ്ങളിൽ ചർമരോഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചർമരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചർമരോഗങ്ങളും സങ്കീർണമായിത്തീരുന്നു. സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചർമരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇൻഫെക്ഷൻ, വ്രണങ്ങൾ, ലൈംഗിക സാംക്രമിക രോഗങ്ങൾ, അലർജിരോഗങ്ങൾ തുടങ്ങി ഒട്ടനവധി ചർമരോഗങ്ങൾ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേൽപ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാൻ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികൾ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കിൽ തുറന്ന ചർച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്. രോഗബാധിതരുമായി അടുത്തിടപഴകുമ്പോഴോ, സോപ്പ്, ടവൽ തുടങ്ങിയവ കൈമാറി…

    Read More »
  • അമേരിക്കയിലെ ശിവഗിരി ആശ്രമത്തിലെ സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാനുമുള്ള സന്യാസിമാർ ആശ്രമത്തിൽ എത്തി – ഫോട്ടോയും വീഡിയോയും

    വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടത്തുന്നതിനും സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാനുമുള്ള സന്യാസിമാർ അമേരിക്കയിലെ ശിവഗിരി ആശ്രമത്തിലേക്ക് എത്തിതുടങ്ങി. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധി തീത്ഥ, സ്വാമി ശങ്കരാനാന്ദ എന്നിവരാണ് അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാൻ വാഷിംഗ്ടണിൽ എത്തിയത്.   അമേരിക്കയിലെ ശ്രീനാരയണ ഗുരുദേവ​ന്റെ ആശ്രമം എന്ന സ്വപ്നം യാഥാർത്ത്യമാക്കാനുള്ള അവസാന ശ്രമത്തിലാണ് സംഘാടകരും ലോകംമെമ്പാടുമുള്ള ഗുരുദേവ ഭക്തരും ലോകത്തിലുള്ള എല്ലാ ശ്രീനാരയണ സംഘടനകളുടെയും പ്രതിനിധികൾ എത്തിചേർന്നു കൊണ്ടിരിക്കുന്നു. ചടങ്ങിന് എത്തുന്നവർക്ക് എല്ലാവർക്കും വിപുലമായ സൗകര്യങ്ങൾ സംഘാടക സമിതി ക്രമീകരിച്ചട്ടുണ്ട്. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന നാമകരണത്തോടെ വാഷിംഗ്ടൺ ഡിസിയിൽ മെയ് 27, 28 തീയതികളിലായി ആശ്രമത്തിന് തിരി തെളിയുന്നതോടെ ശ്രീനാരായണ സമൂഹത്തിന് ചരിത്രത്തിലെ ഒരു സുവർണ്ണനേട്ടമാണ് സ്വന്തമാവുക. ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ…

    Read More »
  • വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു, പക്ഷെ പാര്‍ത്ഥിപന്‍ എതിര്‍ത്തു

    സിനിമയില്‍ പ്രണയവും വിവാഹവും വേര്‍പിരിയലും ഒന്നും അത്ര വലിയ കാര്യം അല്ല. ഇന്നലെ കണ്ടവരുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് അകം വേര്‍പിരിയുന്നതും എല്ലാം പ്രേക്ഷകര്‍ കാണുന്നതാണ്. എന്നാല്‍ ഒരു ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നത് വളരെ അപൂര്‍വ്വം ആണ്. വിവാഹ മോചനത്തിന് ശേഷവും ശത്രുതയില്ല എങ്കിലും സൗഹൃദത്തോടെ പോകുന്ന ഒരുപാട് ദമ്പതികളുണ്ട്. എന്നാല്‍ അവരാരും വീണ്ടും ഒന്നിച്ചിട്ടില്ല. അങ്ങനെ ഒന്നിക്കാന്‍ സാധ്യതയുണ്ടായിരുന്ന കപ്പിള്‍സ് ആയിരുന്നുവത്രെ സീതയും പാര്‍ഥിപനും തമിഴ് സിനിമയില്‍ നടനായും സംവിധായകനായും നിറഞ്ഞു നില്‍ക്കുന്ന ആളാണ് പാര്‍ഥിപന്‍. ഏറ്റവും ഒടുവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ പാര്‍ഥിപന്റെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. ഇരവിന്‍ നിഴല്‍ എന്ന ചിത്രമാണ് പാര്‍ഥിപന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് സീത. നായികാ നിരയില്‍ നിന്ന് മാറി ഇപ്പോള്‍ അമ്മ വേഷങ്ങളിലും സജീവമാണ്. 1985 ല്‍ നായികയായി സിനിമയില്‍ അഭിമുഖമായ സീത 91…

    Read More »
  • അറുപതാം വയസില്‍ ആശിഷ് വിദ്യാര്‍ഥിക്ക് ‘മനംപോലെ മാംഗല്യം’; വധു അന്‍പതുകാരി റുപാലി

    നടന്‍ ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി. അറുപത് വയസ്സുള്ള താരത്തിന്റെ രണ്ടാം വിവാഹമാണിത്. അസം സ്വദേശിനി റുപാലി ബറുവയാണ് വധു. അന്‍പതുകാരിയായ റുപാലി ഫാഷന്‍ സംരംഭകയാണ്. കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സല്‍ക്കാരവും നടത്തി,” ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷ് വിദ്യാര്‍ഥിയുടെ പിതാവ് കണ്ണൂര്‍ സ്വദേശിയാണ്. രാജോഷി ബറുവയാണ് ആദ്യ ഭാര്യ. അര്‍ത്ത് വിദ്യാര്‍ഥി ഇവരുടെ ഏകമകനാണ്. ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ഥി. 1995-ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി. സിഐഡി മൂസയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി. ആശിഷിന്റെ യുട്യൂബ്…

    Read More »
  • ചീരയും കൂണുമൊന്നും രണ്ടാമത് ചൂടാക്കി ഉപയോഗിക്കരുത്; കാരണങ്ങൾ ഇവയാണ്

    വീണ്ടും വീണ്ടും ചൂടാക്കി കഴിച്ചാൽ ടേസ്റ്റ് കൂടുമെന്നാണ് മലയാളികളുടെ പൊതുവിശ്വാസം.പ്രത്യേകിച്ച് മീനിന്റെയും ബീഫിന്റെയും കാര്യത്തിലെങ്കിലും! എന്നാൽ ചില ഭക്ഷണങ്ങളെങ്കിലും ഇങ്ങനെ ചൂടാക്കിയാൽ വിഷമയമാകുമെന്നതാണ് യാഥാർത്ഥ്യം.വീടുകളിലെ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണവും മറ്റൊന്നല്ല. 1.മുട്ട മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്.മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 2.മീനും ചിക്കനും ബീഫും മീനും ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും മീനുമൊക്കെ രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും. 3. ചീര വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. 4. കൂൺ ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കി…

    Read More »
  • കരൾരോഗങ്ങളെ തടയാം; സൂചനകൾ ഇവയാണ്

    ചർമം കഴി‍ഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ.നിരവധി ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് മാതൃകാ പരമായ മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്.ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും.അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിന്റെ ഒരു അവസ്ഥയാണ്. ചൊറിച്ചില്‍ വന്ന് അവിടെ ചര്‍മം ഇളകിപ്പോകുന്നതാണ് മറ്റൊരു അവസ്ഥ.അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാകാം.കരളിന്‍റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്‍റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്‌.അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം.മൂത്രത്തിന്റെയും ചർമ്മത്തിന്റെയും നിറവിത്യാസമാണ് മറ്റൊരു ലക്ഷണം.കരൾ രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ക്ഷീണം.നടക്കുമ്പോൾ തലചുറ്റുന്നതുപോലെ തോന്നുക,മറവി തുടങ്ങിയവയെല്ലാം കരൾ രോഗത്തിന്റെ സൂചനകളാണ്.   കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം ∙ മദ്യപാനം ഒഴിവാക്കുക ∙ ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ,…

    Read More »
  • നര മാറി മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ തുളസി ഹെയര്‍പാക്ക്

    മുടി നരയ്ക്കുന്നത് ചെറുപ്രായത്തില്‍ തന്നെ ഇപ്പോള്‍ പലരിലും കണ്ടുവരുന്നുണ്ട്.അതിനാൽ തന്നെ ഹെയര്‍പാക്ക് കമ്പനികൾക്കിത് നല്ല കാലമാണ്.എന്നാൽ മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്. മിക്ക വീട്ടുമുറ്റങ്ങളിലും കണ്ടുവരുന്ന ഔഷധ സസ്യമായ തുളസി നര മാറുന്നതിന് മികച്ച പ്രതിവിധിയാണ്. തുളസി കൊണ്ട് വീട്ടില്‍തന്നെ തയ്യാറാക്കുന്ന ഹെയര്‍പാക്ക് നര പൂര്‍ണമായി ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തുളസി ഹെയര്‍പാക്ക് തയ്യാറാക്കുന്നതിനായി ഒരുപിടി തുളസി ഇലകൾ പറിച്ചെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി കൂടി ചേര്‍ക്കണം.പിന്നീട് ഇതിൽ അല്പം വെള്ളമൊഴിച്ച്‌ മിക്സ് ചെയ്ത് കുഴമ്പ് രൂപത്തില്‍ ആക്കുക.ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിക്കുക. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്.കഴുകിക്കളയുന്നതിന് ഇളം ചൂടുവെള്ളം ഉപയോഗിക്കാം. അതല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. തുളസിയില്‍ ധാരാളം ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുണ്ട്.ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.…

    Read More »
  • ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാം, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

    നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയിൽ കൃത്യമായ മാറ്റം കൊണ്ടുവന്നാൽതന്നെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടുകയും ഹാർട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാൽ ജീവിതശൈലിയിൽ മാറ്റം വരുത്തി, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ മുന്നിലാണ് ചീര. വിറ്റാമിൻ ബി, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റാണ്…

    Read More »
  • ‘വൈകാരികമായ’ ചിത്രം; 2018നെ പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ

    ഹൈദരാബാദ്: മലയാളത്തിൽ ഇൻട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷൻ. അതിനിടെ ചിത്രത്തിൻറെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകൾ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദിൽ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങൾ ഈ മലയാള പടത്തെ പ്രശംസയാൽ മൂടുകയാണ്. . തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്. നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കിൽ റിലീസാകുന്നു കാണാൻ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയിൽ ടൊവിനോ ഉടൻ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും…

    Read More »
Back to top button
error: