Prabhath Kumar
-
Crime
ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി; ചോദ്യംചെയ്യല്‍ ഉടന്‍
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ സ്റ്റേഷനിലെത്തി.…
Read More » -
Crime
അപ്പോള്‍ നാളെ രാവിലെ 10 മണി! ഷൈന്‍ വീട്ടിലില്ല, നോട്ടീസുമായി നേരിട്ടെത്തി പൊലീസ്; ഓലപ്പാമ്പെന്ന് ‘ചാച്ചന്’
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഷൈന്റെ തൃശൂര്‍ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ഷൈന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ക്ക്…
Read More » -
Kerala
പുകഴ്ത്തല്‍ പുലിവാലായി! ദിവ്യ എസ് അയ്യര്‍ സര്‍വീസ് ചട്ടം ലംഘിച്ചു; പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി.…
Read More » -
Kerala
വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു, പിന്നില്‍ അധ്യാപകരെന്ന് ആരോപണം; പരാതി നല്കി കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്നാണ് ആരോപണം. കണ്ണൂര്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്കി. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസര്‍കോട്…
Read More » -
Crime
നിറത്തിന്റെ പേരില്‍ പീഡനം, ജിസ്മോളുടെ ഫോണ്‍ ജിമ്മി വാങ്ങിവച്ചു; ഭര്‍തൃവീട്ടിലെ ക്രൂരത വെളിപ്പെടുത്തി കുടുംബം
കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം പുഴയില്‍ ചാടി ജീവനൊടുക്കിയ ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന് ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ…
Read More » -
Crime
കളികാര്യമാകുമോ അളിയാ? ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണം; കൊച്ചി പൊലീസിന്റെ നോട്ടീസ്
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍…
Read More » -
Crime
കത്തി കൊണ്ട് യാത്രക്കാരെ കുത്തിവീഴ്ത്തി; വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ സഹയാത്രികന്റെ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: ചെറുയാത്രാവിമാനം റാഞ്ചാന്‍ ശ്രമിച്ച നാല്പ്പത്തൊമ്പതുകാരന് സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലര് എന്നയാളാണ് വിമാനം റാഞ്ചാന്‍…
Read More » -
Kerala
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരന് മരിച്ചു. അടൂര്‍ കടമ്പനാട് അജിയുടെയും ശാരിയുടെയും മകന് അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ…
Read More » -
Kerala
തൊടുപുഴയില്‍ കുരിശ് സ്ഥാപിച്ചതിന് വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയില്‍
ഇടുക്കി: തൊടുപുഴ നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തില്‍ വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ്…
Read More »
