Prabhath Kumar
-
Crime
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; തിരുവനന്തപുരത്ത് അമ്മയുടെ സഹോദരന് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന് പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന്…
Read More » -
‘ബിഗ് ബോംബ്’ ആരോപണം പിന്‍വലിച്ച് മസ്ക്; ട്രംപിനെതിരായ പോസ്റ്റ് മുക്കി
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ‘ബിഗ് ബോംബ്’ ആരോപണത്തില്‍ നിന്ന് പിന്മാറി ഇലോണ്‍ മസ്ക്. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കൈവശമുള്ള സെക്സ്…
Read More » -
Kerala
നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു, പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കേസെടുത്ത് പൊലീസ്
മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു.…
Read More » -
Crime
പഞ്ചായത്തംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച നിലയില്‍ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്
ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.…
Read More » -
NEWS
കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു; ആക്രമണം പൊതുയോഗത്തിനിടെ, നില ഗുരുതരം
ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സെനറ്ററായ മിഗേല്‍, പ്രതിപക്ഷ…
Read More » -
Crime
ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം; കണ്ടുപിടിച്ചപ്പോള്‍ ഭീഷണിയും വ്യാജ പരാതിയും; പ്രതികരിച്ച് കൃഷ്ണകുമാര്‍
തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി പണി തട്ടിയെന്ന…
Read More » -
Crime
ഉദ്യോഗസ്ഥവേഷത്തില്‍ മോഷണം; നോട്ടമിടുന്നത് അതിഥിത്തൊഴിലാളികളെ മാത്രം, ലക്ഷ്യം മൊബൈലും പണവും
പാലക്കാട്: ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന അതിഥിത്തൊഴിലാളികളുടെ മുറികള്‍ നിരീക്ഷിച്ചശേഷം മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്.…
Read More » -
Crime
ആദ്യദിനം മുതല്‍ പഴുതുകള്‍ അടച്ച് പ്രേംകുമാര്‍; വിവിധ ഭാഷകള്‍ അറിയാം, പ്രതിക്കായി വലവിരിച്ച് പോലീസ്
തൃശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാര്‍ കാണാമറയത്ത്; എന്നാല്‍ പ്രതിയെ കണ്ടതായി പലയിടങ്ങളില്‍ നിന്ന് പൊലീസിനു ഫോണ്‍ കോളുകള്‍ വന്നു. ഇക്കഴിഞ്ഞ 2നാണ്…
Read More » -
Crime
സിനിമയെ വെല്ലുന്ന തിരക്കഥ, പത്തോളം വിവാഹങ്ങള്‍! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ അറസ്റ്റില്‍
തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത്…
Read More » -
Crime
സ്വന്തം സഭയുണ്ടാക്കി; അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്, ഉഡായിപ്പ് ‘ബിഷപ്പ്’ പിടിയില്‍
കോട്ടയം: സ്വന്തം സഭയുണ്ടാക്കി ‘ബിഷപ്പാ’യി, തൊഴിലന്വേഷകരുമായി പരിചയപ്പെട്ട് അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കും… പണം കൈക്കലാക്കിയാല്‍ പിന്നെ കാണാന്‍ കിട്ടില്ല. പണം കൊടുത്തവര്‍ക്ക് വിസയുമില്ല, ജോലിയുമില്ല.…
Read More »