Prabhath Kumar
-
Breaking News
എന്റെ തലതൊട്ടപ്പനെന്ന് മഞ്ജു! ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാളെന്ന് സരയു
ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. ഏറ്റവും പുത്തന്‍ ചിത്രമായ ജെ.എസ്.കെയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിച്ചാല്‍ ഏറെ സന്തോഷകരമായ ഒരു…
Read More » -
Breaking News
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു കോളജ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥിയും അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍…
Read More » -
കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നിരവധിപ്പേര്‍; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ നാലര കോടി തട്ടി
കൊച്ചി: കണ്ണൂരില്‍ ഓണ്‍ലൈന്‍ ട്രേഡിന്റെ മറവില്‍ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും പല തവണകളായി നാലര കോടിയോളം രൂപ തട്ടിയടുത്തതായി പരാതി. മട്ടന്നൂര്‍ സ്വദേശിക്കാണ് 4,43,20,000 രൂപ…
Read More » -
Crime
മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; മെല്വിന് സ്ഥിരം മദ്യപാനി, അടിപിടിക്കോ ബഹളത്തിനോ പോകാത്ത പ്രകൃതം
കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മെല്വിന് മൊന്തേരോ സ്ഥിരം മദ്യപാനി. പക്ഷേ ആരോടും അടിപിടിക്കോ ബഹളത്തിനോ പോയതായി നാട്ടുകാര്‍ക്കും അറിയില്ല. പോലീസും…
Read More » -
Breaking News
എട്ടു കിലോമീറ്റര്‍ റെയില്‍ പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ യുവതിയുടെ പരാക്രമം; നിര്‍ത്തിയിട്ടത് നാലു ട്രെയിനുകള്‍
ഹൈദരാബാദ്: റെയില്‍ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ…
Read More » -
Crime
‘അവിടെ’ ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു? ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്
കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്,…
Read More » -
India
മതേതരത്വവും സോഷ്യലിസവും ആവശ്യമുണ്ടോ? ഗഡ്കരിയെ സാക്ഷിയാക്കി ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന
ന്യൂഡല്‍ഹി: ‘സോഷ്യലിസം , മതേതരത്വം’ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍…
Read More » -
Breaking News
കനത്ത മഴയില്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു; മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു; മാറാടിയില്‍ കനാലില്‍ വീണ് ഒരു മരണം
തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍, രാഹുല്‍, അലീന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്.…
Read More » -
Breaking News
കോട്ടയത്ത് അമ്മയെ മകന് വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍
കോട്ടയം: പള്ളിക്കത്തോട്ടില്‍ അമ്മയെ മകന് വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന് അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്്. പ്രതിയുടെ…
Read More » -
Breaking News
ആദ്യ കൂടിക്കാഴ്ച, സ്വകാര്യ നിമിഷങ്ങള്‍ തര്‍ക്കത്തില്‍ കലാശിച്ചു; വീട്ടമ്മയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി, കാമുകന് അറസ്റ്റില്‍
ബംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. എന്‍ജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയില്‍ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്.…
Read More »