Prabhath Kumar
-
Breaking News
കേരളാ ‘ത്രില്ലര്‍’ തുടരും! ഭാരതാംബ വിവാദത്തിനു പിന്നാലെ ഗവര്‍ണറും ശിവന്‍കുട്ടിയും ഒരേ വേദിയിലേക്ക്; മുഖ്യാതിഥി വി.സി: മോഹനന് കുന്നുമ്മല്‍
തിരുവനന്തപുരം: രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി വി.ശിവന്‍കുട്ടിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇന്ന് ഒരേ വേദിയില്‍. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍…
Read More » -
Breaking News
കുലുങ്ങി വിറച്ച് ഇന്ദ്രപ്രസ്ഥം, ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയിലെ ഝജ്ജാര്‍
ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്…
Read More » -
Breaking News
അബ്ദുല്‍ റഹീമിന് തിരിച്ചടി: തടവ് 20 വര്‍ഷം തന്നെ; സൗദി കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കീഴ്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വര്‍ഷത്തെ…
Read More » -
Crime
കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര് എന്‍ഐഎ പിടിയില്‍
ബംഗളുരു: ഭീകരവാദ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട, ജയിലിലെ തടവുകാരെ മത തീവ്രവാദികള്‍ ആക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെ…
Read More » -
Kerala
മദ്യം വര്‍ജിച്ച് വര്‍ജിച്ച്… കഴിഞ്ഞ വര്‍ഷം മാത്രം ‘കുടിച്ചുവറ്റിച്ചത്’ 19 കോടിക്ക്, സര്‍ക്കാരിന് നികുതി 14 കോടി!
കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത്…
Read More » -
Kerala
ഇന്ന് പണിയെടുക്കാന്‍ പാടില്ല; പണിമുടക്കുന്നവരെ വെല്ലുവിളിച്ചാല്‍ പ്രതികരണം ഉണ്ടാകും: മുന്നറിയിപ്പുമായി ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ചുമാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരത്തിലുള്ള…
Read More » -
Breaking News
പണിമുടക്ക് പുരോഗമിക്കുന്നു: അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു, മറ്റൊരിടത്ത് അധ്യാപികയെ പൂട്ടിയിട്ടു; സ്കൂളുകളിലും സംഘര്‍ഷം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍…
Read More » -
Breaking News
തട്ടിപ്പു നടത്തി യുഎസിലേക്കു കടന്നു; 26 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; മോണിക്കയെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണിക്ക കപൂറിനെ യുഎസില്‍ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസില്‍ പ്രതിയായി 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോണിക്കയെ പിടികൂടുന്നത്. ഇവരെ ബുധനാഴ്ച രാത്രി…
Read More »

