Breaking NewsKeralaLead NewsNEWSpolitics

ചാത്തന്നൂരിൽ താമര പിടിച്ചു!! അക്കൗണ്ട് തുറന്ന് ബിജെപി; 4002 വോട്ടിന്റെ ഭൂരിപക്ഷം

തൃശ്ശൂർ: ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി ​ഗോപകുമാർ അട്ടിമറി വിജയംനേടി. എൽഡിഎഫ് എതിരാളി അഡ്വ. ആർ. രാജേന്ദ്രനെക്കാൾ 4002- വോട്ടിന്റെ ഭൂരിപക്ഷമാണ് ​ഗോപകുമാർ നേടിയത്. ആകെ 46,567 വോട്ടുകളാണ് ബിജെപി നേടിയത്. 42,881 വോട്ടുകളാണ് ആർ. രാജേന്ദ്രന് നേടിയത്.യു.ഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവിയ്ക്ക് 32, 390 വോട്ടുകളാണ് ലഭിച്ചത്.

‘ഈ വിജയം സ്വന്തം നാട്ടുകാരന് ചാത്തന്നൂരുകാർ നല്കിയതാണ്. ഇനി ഞാൻ അവരുടെ പ്രധാന സേവകനായിരിക്കും‘; വിജയ മാധുര്യം നുണഞ്ഞ് ബി.ബി ​ഗോപകുമാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: