mythen
-
Kerala
പരിപൂർണ്ണ സുരക്ഷയുടെ കുടക്കീഴില് കൊച്ചി മെട്രൊ; 5 വര്‍ഷത്തിനിടെ കേസുകള്‍ വെറും 49
കൊച്ചി: നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോഴും സമ്ബൂർണ സുരക്ഷയുടെ കുടക്കീഴിലാണ് കൊച്ചി മെട്രൊ. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ പോക്കറ്റടി, ലഹരിക്കടത്ത്, ലൈംഗിക പീഡനം തടുങ്ങിയ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോഴാണ് കൊച്ചി…
Read More » -
India
അന്ന് പിണറായിയുടെ നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏറ് വാങ്ങുന്നു
ഗുവാഹത്തി: കേരളത്തിൽ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകാം.കാരണം അതിലും ‘വലിയ’ അവസ്ഥയിൽക്കൂടിയാണ് വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് അസാമിൽ…
Read More » -
Kerala
മുഖ്യമന്ത്രി ഈഴവ സമുദായത്തില്‍ നിന്നാണെങ്കിലും ശരീരഭാക്ഷ മുഴുവന്‍ നായരുടേത്: ഡോ.ഫസല്‍ ഗഫൂര്‍
കോഴിക്കോട് : കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ യുഡിഎഫിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണെന്നും മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ഒരുവിഭാഗം സിപിഎമ്മിലേക്ക് തിരിയുന്നുണ്ടെന്നും മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി(എംഇഎസ്) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍.…
Read More » -
Kerala
ഒരു കാരണവശാലും സുരേഷ് ഗോപി ജയിക്കരുതെന്ന് വാശി; വെല്ലുവിളിയുമായി തൃശൂരിൽ വക്കീൽ
തൃശൂർ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കാനിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.പ്രചാരണത്തിലും സുരേഷ് ഗോപി ഏറെ മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2 ലക്ഷത്തിനടുത്ത്…
Read More » -
India
തമിഴ്നാട്ടില്‍ പ്രാണപ്രതിഷ്ഠ തത്സമയ സംപ്രേക്ഷണം നിരോധിച്ചു :കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ
ചെന്നൈ: ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ പ്രക്ഷേപണം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചെന്ന കേന്ദ്ര ധനമന്ത്രി…
Read More » -
Kerala
രാമൻ മുസ്ലിംകളുടെയും പ്രവാചകൻ: എ.പി അബ്ദുല്ലക്കുട്ടി
രാമൻ മുസ്ലിംകളുടെയും പ്രവാചകനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. മദ്രസയിലും ദർസിലും താൻ പഠിച്ചതു പ്രകാരം രാമനെ പ്രവാചകനായി അംഗീകരിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്നും അബ്ദുല്ലക്കുട്ടി ജന്മഭൂമിയില്…
Read More » -
India
പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെയാണ് ഉയർത്തിക്കാട്ടുന്നത്: അന്താരാഷ്ട്ര മാധ്യമങ്ങൾ
അയോധ്യ: പ്രാണപ്രതിഷ്ഠയിലൂടെ ശ്രീരാമനെയല്ല, മോദിയെ ഉയര്‍ത്തിക്കാട്ടാനാണ് സംഘ്പരിവാറും ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന വിമർശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പുകളിലെക്ക് വിരല്‍ ചൂണ്ടുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്.’മതപരമായ…
Read More » -
Kerala
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം ;കേരളത്തിലും അവധി
ന്യൂഡൽഹി:അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് പല സംസ്ഥാനങ്ങളും സമ്ബൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും…
Read More » -
Kerala
കൊല്ലത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡ്വ എസ് അനീഷ്യയാണ് മരിച്ചത്. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം…
Read More »
