mythen
-
India
മസ്ജിദിലേക്ക് അതിക്രമിച്ച് കടന്ന് കാവിക്കൊടി കെട്ടി; സംഭവം ഉത്തർപ്രദേശിലെ ആഗ്രയിൽ
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ മസ്ജിദിന്റെ മിനാരങ്ങളിലും പള്ളിയുടെ അകത്തുമായി അതിക്രമിച്ച് കയറി കാവിക്കൊടി കെട്ടി സംഘപരിവാർ അനുയായികൾ. ബില്ലോച്ച്പുരയിലെ ദിവാന് ജി കി ബീഗം ഷാഹി…
Read More » -
India
ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം;മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍
ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.ഇത്തവണത്തെ ചടങ്ങിന്റെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ഇന്നലെത്തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കർതവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന…
Read More » -
India
ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു; അന്ത്യം ശ്രീലങ്കയിൽ വച്ച്
ചെന്നൈ:ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.2000…
Read More » -
NEWS
ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു; മരണപ്പെട്ടവരില്‍ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും
കൊളംബോ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ.…
Read More » -
Kerala
സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച് കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം
കാഞ്ഞങ്ങാട്: സംഘ്പരിവാർ ഭീഷണിയെ വെല്ലുവിളിച്ച് കേരളത്തിലുടനീളം ‘രാം കെ നാം’ പ്രദർശനം.ഡി.വൈ.എഫ്.ഐ നേതൃത്വത്തിലാണ് പ്രദർശനം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണവും തുടർന്നുണ്ടായ…
Read More » -
Kerala
പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം;114 സ്ഥാപനങ്ങള്‍ക്ക് പിഴ
തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തിയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ ഇല്ലെന്ന് കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഭക്ഷ്യ…
Read More » -
India
ആറ് നദികള്‍ക്ക് കുറുകെ പാലം;ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ മന്ത്രാലയം
ന്യൂഡൽഹി: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് റയിൽവെ…
Read More » -
Kerala
കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്; കേരളത്തിന് അഭിമാനവും അംഗീകാരവുമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം…
Read More » -
Kerala
കെ.എസ്.ആര്.ടി.സിയെ വിടാതെ റോബിൻ ബസ്; സമയത്തില്‍ മാറ്റം; പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസിക്ക് തൊട്ടുമുൻപ്
അടൂർ: പത്തനംതിട്ട- കോയമ്ബത്തൂര്‍ റൂട്ടില്‍ സർവീസ് ആരംഭിച്ച റോബിൻ ബസ് അടൂരിലേക്ക് നീട്ടുന്നു. സമയമാറ്റത്തോടെയാണ് സർവീസ് ദീർഘിപ്പിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 12ന്…
Read More »
