mythen
-
Kerala
മൂന്നരകോടി തട്ടിയെടുത്ത കേസില്‍ ആർ എസ് എസ് നേതാവും ഭാര്യയും അറസ്റ്റില്‍
പാലക്കാട്: ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറിയുടെ ഉപകരണങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതിന്റെ മറവില്‍ മൂന്നരകോടി തട്ടിയെടുത്ത കേസില്‍ ആർ എസ് എസ് നേതാവും ഭാര്യയും അറസ്റ്റില്‍. ആർഎസ്എസ് മുൻ ദേശീയ…
Read More » -
Sports
ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും; 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും
ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും ഉണ്ടാകും.പ്രൊഫഷണല്‍ ഫുട്ബോളിലെ സിൻ ബിന്നുകളുടെ പരീക്ഷണത്തിൻ്റെ ഭാഗമായാണ് പുതിയ പരീക്ഷണം. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനും…
Read More » -
Kerala
പാല് വാങ്ങാൻ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 32 വർഷം കഠിനതടവ്
തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട താലൂക്കില്‍ മാറനല്ലൂർ പുത്തൻവിള ആർസി…
Read More » -
Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: രണ്ടു വയസുകാരൻ പാമ്ബു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ…
Read More » -
Kerala
ആലപ്പുഴയില്‍ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ: പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ ചിറ സാനി ബേബിയാണ്(29) മരിച്ചത്. ആലപ്പുഴ തകഴി പച്ചയില്‍ വച്ചാണ് അപകടം…
Read More » -
Kerala
പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചോമ്ബാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രന് (60) ആണു മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറില്‍…
Read More » -
Kerala
കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്
തൃശൂര്‍: കൊടകരയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന…
Read More » -
Kerala
സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ;പ്രതിമാസ വേതനം-25000
പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള…
Read More »

