mythen
-
Kerala
എറണാകുളത്ത് ഗേറ്റ് തകര്‍ന്നുവീണ് യുവതി മരിച്ചു
കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂർ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്ന് രാലിലെ ഏലൂർ വില്ലേജ് ഓഫീസിനു…
Read More » -
India
ബീഹാറിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിൻ അപകടത്തിൽപ്പെട്ടു
പാട്ന: ബീഹാറില്‍ ട്രെയിൻ അപകടം. സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബഗാഹ ജില്ലയിലാണ് അപകടം ഉണ്ടായത്. ബഗാഹ റെയില്‍വേ സ്റ്റേഷൻ സമീപമുള്ള ദാല നമ്ബർ…
Read More » -
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം…
Read More » -
Kerala
കോഴിക്കോട് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ; മാറ്റം ഏപ്രിലില്‍ മുതൽ
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ചു. ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്. ഏപ്രിലില്‍ നിലവില്‍വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് മാറ്റം. അതേസമയം…
Read More » -
India
ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ !
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്ബനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണിത്. ഇലക്ടറല്‍…
Read More » -
Kerala
കേരളത്തിനും തമിഴ്നാടിനും എതിരെ വിഷം തുപ്പുന്നു: ബിജെപിക്കെതിരെ വി ഡി സതീശന്
കൊച്ചി: കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് സതീശന് വിമര്‍ശിച്ചു. ബിജെപി ആദ്യം ന്യൂനപക്ഷങ്ങള്‍ക്കെതിരെ…
Read More » -
India
അയോധ്യയിലേക്ക് മാത്രം നോക്കരുത്; ഉത്തർപ്രദേശിൽ ക്ഷേത്രത്തിന്റെ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്ക്; സംഭവം ഭക്ഷണ വിതരണത്തിനിടയിൽ
ഉത്തർപ്രദേശിൽ ബർസാനയിലെ രാധാ റാണി ക്ഷേത്രത്തില്‍ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.ഇതില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണ്…
Read More » -
Kerala
ഇന്നുമുതൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസുകളില്‍ നിയന്ത്രണം. 3 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം 20 മുതല്‍ 27…
Read More » -
Sports
അഡ്രിയാൻ ലൂണ എത്തി; പരിശീലനം ആരംഭിച്ചു
കൊച്ചി: പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ പറഞ്ഞുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് 2023-24 സീസണ് ആരംഭിച്ചത്. സീസണ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്ട്രേലിയൻ താരമായ ജൗഷുവ…
Read More » -
Kerala
വർക്കലയിൽ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു
തിരുവനന്തപുരം: വര്‍ക്കല തിരുവമ്ബാടിയില്‍ കടലില്‍ കുളിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി തിരയില്‍പെട്ട് മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മുങ്ങി…
Read More »