

ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു.ഇതില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണ് തകർന്നത്.
ആഘോഷത്തിന്‍റെ ഭാഗമായി എറിയുന്ന ലഡുവും കച്ചോടിയും കൈക്കലാക്കാൻ ഭക്തർ ശ്രമിക്കുന്നതിനിടെയാണു സംഭവം.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു. 2012 ൽ രണ്ടു പേർക്ക് ജീവനും നഷ്ടപ്പെട്ടിരുന്നു.