mythen
-
Kerala
മലയാളി യുവതി കോയമ്ബത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
കോയമ്ബത്തൂരിലുണ്ടായ വാഹനാപകടത്തില്‍ വാടാനപ്പിള്ളി സ്വദേശിനി മരിച്ചു. നടുവില്‍ക്കര വൈലി അമ്ബലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്ബതികളുടെ മകള്‍ മനീഷ(24) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » -
Kerala
ഓടുന്ന ട്രെയിനില്‍നിന്ന് പുഴയില്‍ ചാടിയ യാത്രക്കാരൻ മരിച്ചു
ചാലക്കുടി: ഓടുന്ന ട്രെയിനില്‍നിന്ന് പുഴയില്‍ ചാടിയ യാത്രക്കാരൻ മരിച്ചു.എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണന് ബവേദിയാണ് (32) മരിച്ചത്. ബാഗില്‍നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം…
Read More » -
Kerala
തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി
വയനാട്:തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി. കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി…
Read More » -
India
തമിഴ്നാട്ടില്‍ താമര വിരിയിക്കാൻ കച്ചത്തീവ് സഹായിക്കുമോ?
ഇന്ത്യൻ മഹാസമുദ്രത്തിലെ ആള്‍പ്പാർപ്പില്ലാത്ത കച്ചത്തീവ് (കച്ചൈത്തീവ്) എന്ന കൊച്ചുദ്വീപിലാണ് ഇപ്പോള്‍ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോണ്‍ഗ്രസ് ഭരണകാലത്താണ് (1974) കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » -
Kerala
കോഴിക്കോട് 28 കാരൻ 15 കാരിയെ വിവാഹം കഴിച്ചു; കേസ്
കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍.കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമാണ് വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി…
Read More » -
India
സോഷ്യൽ മീഡിയയിലൂടെ പരിചയം; എണ്‍പതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട എണ്‍പതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട…
Read More » -
India
വിവാഹേതര ബന്ധം ഭര്‍ത്താവ് പൊക്കി, ഹൈടെൻഷൻ വൈദ്യുതി പോസ്റ്റില്‍ വലിഞ്ഞ് കേറി യുവതി
ലഖ്നൗ: വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണില്‍ക്കയറി യുവതിയുടെ ഭീഷണി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ പിപ്രായിച്ചിലാണ് സംഭവം. യുവതി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ…
Read More » -
Kerala
കൊല്ലം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമര്‍ദനം; പ്രകോപനവുമില്ലാതെ തന്നെ കയ്യേറ്റം ചെയ്തെന്ന് കൊട്ടാരക്കര സ്വദേശി
കൊല്ലം: ബസ് സമയം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ കൊല്ലം കെ.എസ്.ആർ.ടി.സി.ഡിപ്പോയില്‍ യാത്രക്കാരന് ക്രൂരമർദനം. കൊട്ടാരക്കര സ്വദേശിയും നിർമ്മാണമേഖലയിലെ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ ഷാജിമോനാണ്…
Read More » -
Kerala
ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്ക്കാൻ ആഹ്വാനം; കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി
കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്ക്കാൻ പാർട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം. പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ…
Read More » -
India
നോയിഡയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ
ലക്നൗ: യു.പി നോയിഡയിലെ ഗ്രേറ്റർ നോയിഡയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വരെ തുടരുമെന്ന് ഗൗതംബുദ്ധ നഗർ പൊലീസ്…
Read More »