സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട എണ്‍പതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവർ പിന്നീട്, സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.