News Then
-
India
നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചു
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു. കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്.…
Read More » -
India
ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാനായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ
ന്യൂഡല്‍ഹി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി. അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ…
Read More » -
Kerala
കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ച പ്രദീപിന്റെ ഭാര്യയ്ക്കു റവന്യൂ വകുപ്പിൽ ജോലി
തൃശൂർ∙ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ…
Read More » -
Lead News
ഒമിക്രോണ്‍; അമേരിക്കയില്‍ പ്രതിദിന രോഗികള്‍ ഒരുലക്ഷം കടന്നു, മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം മൂലം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡന്. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാന്‍…
Read More » -
India
കാബറേ നൃത്തവും ലഹരിമരുന്ന് വില്‍പ്പനയും; എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കാബറേ നൃത്തവും ലഹരിമരുന്ന് വില്‍പ്പന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്നു സംശയിക്കുന്ന ചെന്നൈയിലെ എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടി മുദ്രവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈ…
Read More » -
Kerala
ട്രെയിനിന് മുന്നിൽ ചാടിയ മകനും രക്ഷിക്കാൻ ശ്രമിച്ച പിതാവും മരിച്ചു
ആലപ്പുഴ: ട്രെയിനിന് മുന്നില്‍ ചാടിയ മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ പിതാവും മകനും മരിച്ചു. ചന്തിരുര്‍ സ്വദേശി പുരുഷോത്തമന്, മകന് മിഥുന് (25) എന്നിവരാണ് മരിച്ചത്. തീരദേശ പാതയില്‍…
Read More » -
Kerala
ബസില്‍ യാത്രചെയ്യവെ തൂണിലിടിച്ച് വിദ്യാർഥിയുടെ തലയറ്റ സംഭവം; ഡ്രൈവർക്ക് തടവുശിക്ഷ
കൂത്തുപറമ്പ്: കെ.എസ്.ആര്.ടി.സി. ബസില്‍ യാത്രചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ തല അറ്റുപോയ കേസില്‍ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍…
Read More » -
India
മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി അറസ്റ്റില്‍
മുംബൈ: മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. മാഹി സ്വദേശി പ്രജിത്താണ് അറസ്റ്റിലായത്. വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഭര്‍ത്താവ്…
Read More » -
Kerala
ഗര്‍ഭിണിയായ ഭാര്യയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍
കണ്ണൂര്‍: ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ചക്കരക്കല്‍ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്…
Read More » -
Kerala
കുറുക്കന്മൂലയിലെ കടുവയെ പിടിക്കാന്‍ പ്രത്യേക ട്രാക്കിങ് ടീം
വയനാട്: കുറുക്കന്മൂലയില് നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ പ്രത്യേക ട്രാക്കിങ് ടീം തിരച്ചില്‍ തുടങ്ങും. 180 വനം വകുപ്പ് ഉദ്യോഗസ്ഥരും 30 പൊലീസുകാരും അടങ്ങിയ സംഘമാണ് ട്രാക്കിങ് ടീമിലുള്ളത്.…
Read More »