News Then
-
LIFE
ഇന്ദ്രജിത്തിന്റെ ക്രൈം ത്രില്ലര്‍ ചിത്രം ‘അനുരാധ ക്രൈം NO.59/2019’ തുടങ്ങി
ഇന്ദ്രജിത്ത്, അനു സിത്താര, വിഷ്്ണു ഉണ്ണികൃഷ്ണന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം NO.59/2019 എന്ന ചിത്രത്തിന്റെ ചിത്രീകരണം കടുത്തിരുത്തിയില്‍…
Read More » -
NEWS
ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വെ.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് കോടതി കാലാവധി നീട്ടിയത്. അതേസമയം, ഇബ്രാഹിം…
Read More » -
LIFE
സിൽക്ക് സ്മിതയുടെ 60-ാം പിറന്നാള്‍
ഇന്ന് നടി സില്‍ക്ക് സ്മിതയുടെ 60-ാം ജന്മവാര്‍ഷികം. ആന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ മാസ്മരിക വര്‍ണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉര്‍വ്വരതയിലേക്ക് കടന്നുവന്ന നടിയായിരുന്നു…
Read More » -
NEWS
2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു
2020 ലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചു. എല്ലാ വര്‍ഷവും ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറിലെ അപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗണ്‍ലോഡും അടിസ്ഥാനമാക്കി ഒരു ലിസ്റ്റ് പുറത്തിറക്കും.…
Read More » -
LIFE
സര്‍പ്പാട്ടയുമായി പാ.രഞ്ജിത്തും ആര്യയും
തമിഴ് സിനിമയില്‍ തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. തന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസിലൂടെ സംവിധായകന് നേടിയ വിജയം തമിഴ് സിനിമാ ലോകത്ത് അദ്ദേഹത്തിന്…
Read More » -
NEWS
ലോക്കറില്‍ കണ്ടെത്തിയ തുക ശിവശങ്കറിനുളള കമ്മീഷന്: ഇഡി ഹൈക്കോടതിയില്‍
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഹൈക്കോടതിയില്‍. പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു…
Read More » -
TRENDING
സിംഗപ്പൂരില്‍ ലാബ് മാംസം വില്ക്കാന് അനുമതി
അറവുശാലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചിരുന്ന മാംസം ഇനി ലാബില്‍ നിന്നും ലഭിക്കുന്നു. സിംഗപ്പൂരിലാണ് ഈ വിചിത്ര സംഭവം. ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ്…
Read More » -
LIFE
റോക്കി ഭായി താടിവടിച്ചു; വൈറലായി വീഡിയോ
‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കന്നഡ നടന് യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. റോക്കി ഭായിയായി വന്ന യഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക്…
Read More » -
NEWS
നാടിനെ നടുക്കിയ യുവാവിന്റെ ആസിഡ് ആക്രമണം; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍
കൊല്ലം: ഭാര്യയുടേയും മകളുടേയും അയല്‍വാസിയായ കുട്ടികളുടേയും ശരീരത്തില്‍ ആസിഡൊഴിച്ച് യുവാവ്. ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന…
Read More »
