News Then
-
NEWS
24 മണിക്കൂറനിടെ 36,604 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറനിടെ 36,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24…
Read More » -
NEWS
ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു. പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെടെയുളളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ശിവശങ്കറിനോടൊപ്പം…
Read More » -
NEWS
യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ് ഖാന്റെ ടീം
യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം ഉടന്‍ വരാന്‍ പോകുന്ന യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ട്വന്റി20…
Read More » -
NEWS
നീതിയുടെ വിജയം: ഉമ്മന്‍ചാണ്ടി
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി…
Read More » -
NEWS
പെരിയ ഇരട്ടക്കൊലപാതകം; സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്ത സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി ശരിവെയ്ക്കുകയും…
Read More » -
NEWS
സ്വപ്നയുടെ മൊഴി ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ്…
Read More » -
NEWS
ചന്ദ കൊച്ചാറിന് വീണ്ടും തിരിച്ചടി; ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ നല്കിയ ഹര്‍ജി തളളി
ചന്ദ കൊച്ചാറിന് വീണ്ടും തിരിച്ചടി. ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ നല്കിയ ഹര്‍ജി തളളി സുപ്രീം കോടതി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം…
Read More » -
NEWS
ബിജു രമേശിന് പ്രതിപക്ഷനേതാവിന്റെ വക്കീല്‍ നോട്ടീസ്: പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിക്കും, അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താനാകാത്തത്
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍…
Read More » -
NEWS
വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ എസ്. രാധാകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം:വിക്രം സാരാഭായി സ്പേസ് സെന്റര്‍ മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന് അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ…
Read More » -
NEWS
ഊര്‍മിള മണ്ഡോദ്കര് ശിവസേനയില്‍ ചേര്‍ന്നു
മുംബൈ: കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മതോന്ദ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് അവര്‍ ശിവസേന അംഗത്വം സ്വീകരിച്ചത്. 2019 ലെ ലോക്സഭാ…
Read More »