News Then
-
Kerala
കായികമന്ത്രി വി.അബ്ദുറഹിമാൻ ചികിൽസയ്ക്കായി അമേരിക്കയിലേക്ക്; ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും
തിരുവനന്തപുരം: കായികമന്ത്രി വി.അബ്ദുറഹിമാൻ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. യാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ഡിസംബർ 26 മുതൽ 2022 ജനുവരി 15വരെയാണ് യാത്രാനുമതി. ന്യൂയോർക്കിലെ ജോൺസ്…
Read More » -
Kerala
വാഹനാപകടത്തിൽ ചികിത്സയിലിരുന്ന സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി മരിച്ചു
മുണ്ടക്കയം: സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദ് മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ദേശിയപാത 34ാം മൈലില്‍ 3 ദിവസം മുന്‍പായിരുന്നു അപകടം. രാജേന്ദ്ര…
Read More » -
Kerala
ഡോക്ടര്‍മാര്‍ കുറിച്ചു നല്കിയ ചുമ സിറപ്പ് കഴിച്ച് 3 കുട്ടികള്‍ മരിച്ചു
ഡോക്ടര്‍മാര്‍ കുറിച്ചു നല്കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാരാണ് സിറപ്പ് കുറിച്ച് നല്‍കിയത്. സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം…
Read More » -
India
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സുഹൃത്തിന് സഹായം; പാക്ക് താരത്തിനെതിരെ കേസ്
ലഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് താരം യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരെ ലൈംഗിക പീഡനക്കേസ്. തോക്കിന്മുനയില് നിര്‍ത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ലഹോറിനു സമീപം ഷാലിമാറിലെ…
Read More » -
Kerala
ഒട്ടകം രാജേഷ് എന്ന കൊടുംക്രിമിനൽ, അനന്തപുരിയിലെ അധോലോക ചക്രവർത്തി
തിരുവനന്തപുരം: പൈശാചികത്വത്തിന്റെ പുതിയ രൂപം, ഗുണ്ടാ പകയിൽ കൂട്ടാളിയെ കാലുവെട്ടിയെടുത്ത് കൊലപ്പെടുത്തിയ ഒട്ടകം രാജേഷ് തിരുവനന്തപുരം ജില്ലയിലെ ലഹരി മാഫിയയുടെ നിയന്ത്രകരിലൊരാളാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി.…
Read More » -
Kerala
ചെമ്പഴന്തിയില്‍ മകനെ അച്ഛന് കുത്തിപ്പരിക്കേല്‍പ്പിച്ചു
ചെമ്പഴന്തിയില്‍ മകനെ അച്ഛന് കുത്തിപ്പരിക്കേല്‍പ്പിച്ചു. നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രതി ഹബീബിനെ കഴക്കൂട്ടം…
Read More » -
India
അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍…
Read More » -
India
രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 19 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും…
Read More » -
India
കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിൽ
കൊച്ചി:2Nകിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിൽ ബംഗളൂരില്‍…
Read More » -
India
യുട്യൂബ് വീഡിയോ നോക്കി ഭാര്യയുടെ പ്രസവമെടുക്കാന്‍ ശ്രമം; കുഞ്ഞ് മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ: യുട്യൂബ് വീഡിയോ നോക്കി ഭാര്യയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 18നാണ് സംഭവം.…
Read More »