KeralaLead NewsNEWS

വാഹനാപകടത്തിൽ ചികിത്സയിലിരുന്ന സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി മരിച്ചു

മുണ്ടക്കയം: സിപിഎം പെരുവന്താനം ലോക്കല്‍ സെക്രട്ടറി രാജേന്ദ്ര പ്രസാദ് മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ദേശിയപാത 34ാം മൈലില്‍ 3 ദിവസം മുന്‍പായിരുന്നു അപകടം. രാജേന്ദ്ര പ്രസാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ഇത്തവണ നടന്ന സമ്മേളനത്തിലാണ് രാജേന്ദ്ര പ്രസാദിനെ തിരഞ്ഞെടുത്തത്.

.

Back to top button
error: