News Then
-
Kerala
വന്യമൃഗ ആക്രമണം; സംസ്ഥാന,ജില്ലാ തല സമിതികൾ രൂപീകരിച്ചു
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന തല കമ്മിറ്റിയുടെ…
Read More » -
Kerala
പാനമ കേസ്; ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന
മുംബൈ: പാനമ പേപ്പര്‍ കേസില്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഐശ്വര്യ നടത്തിയ സാമ്പത്തിക…
Read More » -
India
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു
ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2230 കോവിഡ് കേസുകള്‍; 14 മരണം
സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120,…
Read More » -
Movie
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ടൊവിനോയുടെ ചിത്രം വൈറല്‍; ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷമെന്ന് താരം
നടന് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍…
Read More » -
Kerala
രാജ്യാന്തര യാത്രക്കാർക്ക് പ്രീഓർഡർ സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ
വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പ്രീ…
Read More » -
Kerala
നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാൾ അറസ്റ്റില്‍
കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത ആള് അറസ്റ്റില്‍. കൊല്ലം സ്വദേശിയാണ് അറസ്റ്റിലായത്. നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ്…
Read More » -
India
വോട്ടര്‍ പട്ടികയിലെ പേരും ആധാര്‍ നമ്പറും ബന്ധിപ്പിക്കും; ലോക്സഭ ബിൽ പാസാക്കി
ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട്…
Read More » -
India
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്തെ 6 വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 6 വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍…
Read More » -
India
പാനമ വെളിപ്പെടുത്തൽ; ബോളിവുഡ് താരം ഐശ്വര്യാ റായ്യെ ഇ.ഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ…
Read More »