News Then
-
India
സ്ത്രീകളുടെ വിവാഹപ്രായം 21; ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 ആയി ഉയർത്താനുള്ള ‘വിവാഹപ്രായ ഏകീകരണ ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വനിതാ, ശിശുക്ഷേമ…
Read More » -
Kerala
കോട്ടയം ജില്ലയിൽ ഒരു തക്കാളി വണ്ടി കൂടി
കോട്ടയം: ക്രിസ്മസ് -പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ ഒരു തക്കാളി വണ്ടി കൂടി കോട്ടയം ജില്ലയിൽ പര്യടനം…
Read More » -
India
4 ദിന കേരള സന്ദർശനത്തിനായെത്തി; രാഷ്ട്രപതിക്ക് ഊഷ്മള വരവേൽപ്
കണ്ണൂര്‍: 4 ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഊഷ്മള വരവേൽപ്. ഉച്ചയ്ക്ക് 12.35 ഓടെ മട്ടന്നൂരിലാണ് വ്യോമസേനാ വിമാനത്തില്‍…
Read More » -
Movie
ചിമ്പുവിന്റെ നായികയാകാന്‍ സംവിധായകന് ശങ്കറിന്റെ മകള്‍ അദിതി
‘വിരുമാന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച സംവിധായകന് ശങ്കറിന്റെ മകള്‍ അദിതിയുടെ അടുത്ത ചിത്രം ചിമ്പുവിനോപ്പം. ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തിലാണ് ശിലംബരസനൊപ്പം അദിതി…
Read More » -
Kerala
കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂർ: കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുഴയ്ക്കൽ എംഎൽഎ റോഡിനോട് ചേർന്നുള്ള ശ്മശാനത്തിന് സമീപത്തുള്ള കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ഒഴുകി…
Read More » -
Kerala
ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ തീരുമാനിച്ച് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്
ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ്…
Read More » -
Kerala
മല്ലപ്പളളിയിലെ ചായക്കടയില്‍ സ്ഫോടനം; 2 പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: മല്ലപ്പളളിയിലെ ചായക്കടയില്‍ സ്ഫോടനം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചായകുടിക്കാനെത്തിയ വേലൂര്‍ സണ്ണി ചാക്കോ (64), എലിമുള്ളില്‍ ബേബിച്ചന് (72) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടുപേരെയും കോട്ടയം മെഡിക്കല്‍…
Read More » -
Kerala
സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു
ഗുരുവായൂർ: സിനിമ സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. .69 വയസ്സായിരുന്നു. ഇന്നു രാവിലെ 6ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഗുരുവായൂർ നെൻമിനിയിലെ വസതിയിൽ.…
Read More » -
Kerala
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനമായി
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനമായി. ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ…
Read More » -
വീട്ടുകാർ വഴക്കു പറഞ്ഞതിനു വീടുവിട്ടിറങ്ങിയ പെൺകുട്ടി ആറ്റിൽ മരിച്ച നിലയിൽ
തിരുവല്ല: വിദ്യാർഥിനിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പറമ്പിൽ സന്തോഷ്–സിമ ദമ്പതികളുടെ മകൾ നമിത (13) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. പഠിക്കാതിരുന്നതിന് വിട്ടുകാർ…
Read More »