News Then
-
Lead News
സ്വര്‍ണക്കടത്ത് കേസ്; 10 സാക്ഷികളുടെ വിവരങ്ങള്‍ ഇനി രഹസ്യം, ഉത്തരവിട്ട് എന്‍ഐഎ കോടതി
സ്വര്‍ണക്കടത്ത് കേസിലെ പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി. ദേശീയ അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. ഇതോടെ ഈ സാക്ഷികളുടെ വിവരങ്ങള്‍ ഇനി…
Read More » -
Lead News
ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് കീഴടങ്ങി
പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ആണ് ഭര്‍ത്താവ് ബാബുരാജ് കൊല്ലാന്‍ ശ്രമിച്ചത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും ഓടിമാറിയതിനാല്‍ തീകൊളുത്താനുള്ള…
Read More » -
Lead News
ലൈഫ് വിധി: സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു: കെ.സുരേന്ദ്രൻ
കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്…
Read More » -
നിയമനങ്ങൾ സുതാര്യം -പി.എസ്.സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി
നിയമനങ്ങള്‍ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയിൽ നടത്തണം എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി നിയമനങ്ങള്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് റിപ്പോര്‍ട്ട്…
Read More » -
Lead News
സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി
എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി. പൂക്കാട്ടുപടി മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന് (14) മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച നാലുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ…
Read More » -
Lead News
മധ്യപ്രദേശില്‍ വിധവയ്ക്ക് നേരെ കൂട്ടബലാത്സംഗം
വിധവയായ സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യപ്രദേശിലെ സിധി ജില്ലയില്‍ 45കാരിയായ സ്ത്രീയെയാണ് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ സ്ത്രീയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു.…
Read More » -
Lead News
വാക്സിന് വിതരണം; ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു
രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന്റെ ഭാഗമായി കോവി ഷീല്‍ഡ് വാക്സിന്റെ ആദ്യ ലോഡ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. പ്രത്യേക പൂജയ്ക്ക് ശേഷം ശീതീകരിച്ച മൂന്ന്…
Read More » -
Lead News
ലഹരിക്കടത്ത്; വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ പിടിയിൽ
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയും ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യയുടെ സഹോദരനുമായ ആദിത്യ ആല്‍വ പിടിയില്‍. ഇന്നലെ രാത്രി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് പിടിയിലായത്.…
Read More » -
Lead News
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്. സിബിഐയുടേയും ഡിആര്‍ഐയുടെയും സംയുക്തസംഘമാണ് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. വിമാനത്താവളത്തിലെ…
Read More »
