ഈരാറ്റുപേട്ട: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ മുസ്ലിം വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ളി.
മുസ്ലീം മതവിഭാഗത്തെകുറിച്ച് പി.സി ജോര്‍ജ്ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.നിരവധി പേര്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ച് ഇതേക്കുറിച്ച് ചോദിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിയാനി ചാര്‍ളി ഫേസ്ബുക്കില്‍ കുറിച്ചു.