KeralaNEWS

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റു മരിച്ചു.ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്. കാലടി മറ്റൂരില്‍ ആണ് സംഭവം.

പി.പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് മരിച്ച ദേവനാഥ്. ജോലിക്കിടെയായിരുന്നു സംഭവം. ഇയാളെ അങ്കമാലിയിലെ എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: