KeralaNEWS

പെരിന്തൽമണ്ണ – തൃശൂർ – മണിമല – റാന്നി – പുനലൂർ സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

പുനലൂർ: ഇന്നലെ 14/03/2024 മുതൽ ആരംഭിച്ച പെരിന്തൽമണ്ണ പുനലൂർ ഹിൽ ഹൈവേ സൂപ്പർ ഫാസ്റ്റ് സമയവിവരങ്ങൾ.
12.00 PM പെരിന്തൽമണ്ണ
01.00 PM ഷൊർണൂർ
02.10 PM തൃശ്ശൂർ
04.10 PM മുവാറ്റുപുഴ
04.55 PM തൊടുപുഴ
05.40 PM പാലാ
06.15 PM പൊൻകുന്നം
06.35 PM മണിമല
06.55 PM റാന്നി
07.25 PM പത്തനംതിട്ട
07.40 PM കോന്നി
07.55 PM പത്തനാപുരം
08.20  PM പുനലൂർ
തിരിച്ച് പുനലൂർ – റാന്നി – എരുമേലി – പാലാ – പെരിന്തൽമണ്ണ
04.00 AM പുനലൂർ
04.20 AM പത്തനാപുരം
04:35 AM  കോന്നി
04.50 AM പത്തനംതിട്ട
05:15 AM റാന്നി
05.35 AM എരുമേലി
06.05 AM കാഞ്ഞിരപ്പള്ളി
06.40 AM പാലാ
07.25 AM തൊടുപുഴ
10.35 AM തൃശ്ശൂർ
12.25 PM പെരിന്തൽമണ്ണ
#റീസെർവഷൻ സൗകര്യം ലഭ്യമാണ്‌

Back to top button
error: