KeralaNEWS

എൽഡിഎഫിന് 5 സീറ്റുകൾ എന്ന് സർവേ ഫലം

പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 5 സീറ്റുകൾ ലഭിക്കുമെന്ന് സ്വകാര്യ ഏജൻസി സർവേ.
പത്തനംതിട്ട, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുക.യുഡിഎഫിന് 15 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വരുമെന്നും സർവേ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 19 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത് – ആലപ്പുഴയിൽ!

Back to top button
error: