
തൃശൂര്‍: കുതിരാന്‍ ദേശീയ പാതയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. . തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്ബില് ചെറിയാൻ(72) ആണ് മരിച്ചത്.
അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.ബെംഗളൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു കുടുംബം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ മൂന്നോടെയാണ് കുതിരാൻ പാലത്തിനു മുകളില്‍ അപകടമുണ്ടാകുന്നത്. ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്
ചെറിയാൻ്റെ മൃതദേഹം തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.






