FoodNEWS

മലബന്ധം ഒഴിവാക്കാൻ റോബസ്റ്റ  ഷേക്ക്

ലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ
ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
  • റോബ‌സ്റ്റ പഴം – 1 എണ്ണം
  • പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത്
  • വാനില എസൻസ് – 1 ടീസ്പൂൺ
  • തേൻ – 2 ടേബിൾസ്പൂൺ

 

  • പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.

Back to top button
error: