എറണാകുളം: വാരപ്പെട്ടിയില്‍ ചക്ക ഒരുക്കുന്നതിനിടയിൽ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്ബ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്.
അടുത്തുള്ള പുരയിടത്തില്‍നിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി നോക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.പരിഭ്രാന്തിയിലായ ഇവരെ ഉടന്‍ തന്നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകയാണ് നിഷിദ. ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്.രണ്ടു മക്കൾ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan